നികുതി വെട്ടിപ്പ് കേസിൽ നീരവ് മോദിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു
പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ യുകെയിൽ ഒളിച്ചുകഴിയുകയാണ് ഇപ്പോൾ നീരവ് മോദി
പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ യുകെയിൽ ഒളിച്ചുകഴിയുകയാണ് ഇപ്പോൾ നീരവ് മോദി
നീരവ് മോദിയോട് വാങ്ങിയ 'വജ്രമോതിരവുമായി' യുവാവ് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു
ആഭരണങ്ങള്‍, ഫ്ലാറ്റുകള്‍, ഇന്ത്യ, ബ്രിട്ടന്, അമേരിക്ക എന്നിങ്ങനെ അഞ്ച് രാജ്യങ്ങളെ സ്വത്തുക്കള്‍. ബാങ്കുകളിലുള്ള സ്വത്തുക്കള്‍ തുടങ്ങിയവയും കണ്ടുകെട്ടിയിട്ടുണ്ട്
സോളമൻ ദ്വീപിനും, ഫിജി ദ്വീപിനും ന്യൂ കാലിഡോണിയ ദ്വീപിനും ഇടയിൽ വരുന്ന വനാതു എന്ന ദ്വീപ് രാഷ്ട്രത്തിലാണ് പൗരത്വത്തിന് ശ്രമിച്ചത്
റെഡ് കോർണർ നോട്ടീസ് അനുസരിച്ച് ഇന്റർപോളിലെ അംഗരാജ്യങ്ങളിൽ എവിടെ വച്ചും കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സാധിക്കും.
രത്നവ്യാപാരികളായ നീരവ് മോദിയും മെഹുല്‍ ചോക്ക്സിയും അടങ്ങിയ പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് ശേഷമാണ് ഇത്തരമൊരു നിയമനിര്‍മ്മാണത്തെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത്.
പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് 13,000 കോടി രൂപയിലേറെ വായ്പയെടുത്തു മുങ്ങിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് നീരവ് മോദി
നീരവ് മോദിയ്ക്കും മെഹുൽ ചോക്സിക്കും എതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ടിനുളള നടപടികൾക്ക് ശ്രമിച്ച അന്വേഷണ സംഘത്തെയാണ് മാറ്റിയത്
വിവരാവകാശ നിയമം വഴി ഉന്നയിച്ച ചോദ്യത്തിനുള്ളത്തിനുള്ള മറുപടിയിലാണ് ഈ വിവരംപുറത്ത് വന്നിരിക്കുന്നത്
ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭ ഇതു സംബന്ധിച്ച് അംഗീകാരം നൽകി
നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ കത്ത് ഹോങ്കോങ്ങിലെ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം
ബെർക്ലെയ്സ് ബാങ്കിലെ അക്കൗണ്ടിലെ പണം തിരികെയെടുക്കാനാണ് ശ്രമം