നീരവ് മോദിയെ പാർപ്പിക്കാൻ സ്‌പെഷ്യൽ സെൽ ഒരുക്കി ആർതർ റോഡ് ജയിൽ
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,578 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷമാണു നീരവ് മോദി ഇന്ത്യ വിട്ടത്
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,578 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷമാണു നീരവ് മോദി ഇന്ത്യ വിട്ടത്
മോദി “തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഭയപ്പെടുത്താനും ഗൂഢാലോചന നടത്തി”യെന്നും ഉത്തരവിൽ പറയുന്നു
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് നേഹൽ മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ അക്കൗണ്ട് മരവിപ്പിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് 2018 ജനുവരിയിൽ നീരവ് മോദി രാജ്യം വിട്ടത്
അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ അറയിച്ചു
കണക്കുകൂട്ടിയതിനേക്കാള്‍ കൂടിയ വിലക്കാണ് ചിത്രങ്ങള്‍ ലേലത്തില്‍ പോയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു
മാർച്ച് 29 വരെ നീരവ് മോദിയെ കസ്റ്റഡിയിൽ വിടാനും ലണ്ടൻ കോടതി ഉത്തരവിട്ടു
ലണ്ടനിലെ വെസ്റ്റ് എൻഡിലെ ആഡംബരവസതിയിലായിരുന്നു നീരവ് മോദി
അമ്മാവനായ മെഹുൽ ചോക്സിയോടൊപ്പം ചേർന്ന് 13,578 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷമാണു നീരവ് മോദി ഇന്ത്യ വിട്ടത്
ലണ്ടനിലെ വെസ്റ്റ് എൻഡിലെ ആഡംബര അപ്പാർട്മെന്റിലാണ് നീരവ് മോദിയുടെ താമസമെന്നും അവിടെ ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നും റിപ്പോർട്ട്
'രൂപാന' എന്ന പേരില്‍ അറിയപ്പെടുന്ന നീരവിന്റെ ഈ ബംഗ്ലാവ് 100 കോടിയോളം വില വരുന്നതാണ്