
പ്രാഥമിക പരിശോധനയായ ട്രൂ നാറ്റ് പരിശോധനയിലാണ് നെഗറ്റീവ് ഫലം ലഭിച്ചത്
നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലങ്ങൾ ഞായറാഴ്ച നെഗറ്റീവ് ആയിരുന്നു
265 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
“17 പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്. നേരിയ ലക്ഷണങ്ങളാണ് ഇവരില്‍ കാണപ്പെടുന്നത്,” മന്ത്രി പറഞ്ഞു
ഇന്ന് കൂടുതൽ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്റെ ഫലവും ലഭിക്കും
രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും
പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍ഐവി. പൂനയില്‍ നിന്നും എന്‍ഐവി ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു
വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനും ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു
മരിച്ച കുട്ടിയുടെ വീട്ടുപരിസരത്ത് രണ്ട് റംപുട്ടാൻ മരങ്ങൾ കണ്ടെത്തി, സാംപിളുകൾ ശേഖരിച്ചു
നിപയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ സാധ്യമല്ലാത്തതിനാലാണ് നടപടി
മൂന്നുവർഷം മുൻപ് ഏതാനും രോഗബാധിതർ മരണപ്പെട്ട ശേഷമാണ് രോഗബാധ സ്ഥിരീകരിക്കാനായത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഒന്ന് വരെ സഞ്ചരിച്ച ഇടങ്ങളുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്
മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് മന്ത്രി; അടിയന്തിര യോഗം ചേർന്നു
ആ കുടുംബത്തിനെതിരെ സമരം നടത്തി അധപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മാണ് നിറവേറ്റുന്നത്
‘കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ “ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ” റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്’
നിപ വൈറസ് ലിനിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്
നിപയെ അതിജീവിച്ച അജന്യയും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഒന്നിച്ചുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരിക്കുന്നത്
‘പ്ലോസ് നെഗ്‌ളക്ടഡ് ട്രോപ്പിക്കല്‍ ഡിസീസസ്’ എന്ന മാധ്യമത്തിലാണ് പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നത്
വൈറസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു പാർവ്വതി തിരുവോത്ത് അവതരിപ്പിച്ച ഡോ.അന്നു. കാലിക്കറ്റ് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ ഡോ. സീതു പൊന്നു…
അതേസമയം നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ കൂടി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
Loading…
Something went wrong. Please refresh the page and/or try again.