
നിപയുടെ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധേക്കണമെന്ന് മന്ത്രി പറഞ്ഞു
നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ചാത്തമംഗലം മേഖലയിൽനിന്നുള്ള വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസിനെതിരായ ഐജിജി ആന്റിബോഡി സാന്നിധ്യം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു
പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് വവ്വാലുകളില്‍ നിപയ്‌ക്കെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്
പ്രാഥമിക പരിശോധനയായ ട്രൂ നാറ്റ് പരിശോധനയിലാണ് നെഗറ്റീവ് ഫലം ലഭിച്ചത്
രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം
അടുത്തിടെ ഗോവയിലേക്ക് യാത്ര ചെയ്ത ഇയാളുമായി ഒരു മലയാളിയും സമ്പർക്കത്തിൽ വന്നിട്ടുണ്ട്
നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലങ്ങൾ ഞായറാഴ്ച നെഗറ്റീവ് ആയിരുന്നു
123 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇതുവരെ നെഗറ്റീവായത്
കോവിഡിന് പുറമെ നിപ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചാത്തമംഗലം ഗ്രാമത്തിലെ ജനങ്ങള്‍ കൂടുതല്‍ കഷ്ടതിയിലായിരിക്കുകയാണ്
ഇതുവരെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്
ഇതുവരെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടു വയസുകാരന്‍ മരിച്ചത്
നിലവില്‍ 274 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
265 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
ഇനി 21 പേരുടെ ഫലങ്ങൾ കൂടി ഇനി വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു
“17 പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്. നേരിയ ലക്ഷണങ്ങളാണ് ഇവരില്‍ കാണപ്പെടുന്നത്,” മന്ത്രി പറഞ്ഞു
ഇന്ന് കൂടുതൽ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്റെ ഫലവും ലഭിക്കും
രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും
ഇതുവരെ 10 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇനി മൂന്നു പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്
പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍ഐവി. പൂനയില്‍ നിന്നും എന്‍ഐവി ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.