
2015-16 കാലഘട്ടത്തില്‍ നിര്‍മ്മിച്ച തടയണ പൊളിച്ചു നീക്കാന്‍ ഹൈക്കോടതിയും ഓംബുട്സ്മാനും നിര്‍ദേശിച്ചിരുന്നു
അബദ്ധം മനസ്സിലായപ്പോള്‍ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുത്തു
നിലമ്പൂരിൽനിന്നും മഞ്ചേരിയിലേക്ക് പോയ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
കേന്ദ്ര പദ്ധതിയില്‍ പെടുത്തി ഇന്ത്യയിലെ ആദ്യ ക്യാഷ്‌ലെസ് ആദിവാസി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ നെടുങ്കയം കോളനിയിലേക്ക് ഒരന്വേഷണം
തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരും പ്രദേശവാസികളായ 12 പേരുമടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
പത്ത് ദിവസത്തിനകം റോപ് വേ പൊളിച്ചുമാറ്റണമെന്നാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ്
തങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയൻ നടത്തുന്നത് എന്ന് മാവോയിസ്റ്റ് മുഖപത്രം ‘കമ്യൂണിസ്റ്റ് ‘
സംസ്ഥാന സർക്കാർ മനുഷ്യാവകാശ ദിനമാഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഡിസംബർ ഒമ്പതിന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കൊല്ലപ്പെട്ടയാളുടെ സഹോദരനെ കൈയ്യേറ്റം ചെയ്തത്. പി. അഭിജിത് എടുത്ത ഈ ചിത്രം മനുഷ്യാവകാശ…
രാജ്യത്ത് വളർന്നുവരുന്ന അസമത്വം നതി നിഷേധവും സംസ്ഥാനത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ടയും ഉന്നയിച്ച് കോയമ്പത്തൂർ ജയിലിൽ കഴിയുന്ന രൂപേഷ് എഴുതിയ കത്തിന് രമേശിന്റെ മറുപടി
“പൊലീസിനു നേരെ ആക്രമണം അഴിച്ചുവിടുന്നതോടെ നാം പ്രതിരോധത്തിലാകും. ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനും നമ്മുടെ സംഘങ്ങളുടെ മൂന്നേറ്റങ്ങള്‍ തടസ്സപ്പെടുത്താനുമിടയാക്കും”.വൻ തിരിച്ചടിയുണ്ടാകാനും സാധ്യതയെന്ന് മാവോയിസ്റ്റ് രേഖ.