
ഗ്രീക്കുകാർ രാത്രിയുടെ വശ്യമനോഹരീയത ആസ്വദിക്കുന്നത് ആയാസരഹിതമായാണ്. ബോധം കെടുന്നതുവരെയുള്ള മദ്യപാന രീതികൾ ഇവിടെ ഇല്ല
മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഏറെ കേട് വരുത്തുന്നതാണ് ഈ മാറ്റം
രാത്രി , ആണിടമാണ് കേരളത്തില്‍. രാത്രിയുടെ കൂമന്കണ്ണുകളില്നിന്ന് നക്ഷത്രങ്ങള്‍ മാഞ്ഞുപോയി അതില്‍ പെണ്ണിരകള്‍ മാത്രം തെളിയുന്നു. രാത്രിയുടെ പദവിന്യാസങ്ങള്‍ , ആണ്പ്രതികാരങ്ങളുടേതും ക്വട്ടേഷന്സംഘങ്ങളുടേതും എന്ന നില .…
ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന് 200 രൂപ സർക്കാർ സബ്സിഡി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു
നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ ബാംഗ്ലൂര്‍ അവസാന നാലിലെത്തും
Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ജ്ഞാനവാപി പള്ളിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റിട്ടെന്ന കേസിൽ ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസറായ രത്തൻലാലിനെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്
Victers Channel Timetable 2022 May 22: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 22 ലെ ടൈംടേബിൾ
1973 പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ഫോര്‍ കെ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്
Kerala PSC: മേയ് 18 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായി അറിയിച്ചിരുന്നത്
“അതിന്നലെ ലോലയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അത് ലോലയെ സ്വപ്നം കണ്ടതു പോലെ, ലോലയും സ്വപ്നം കാണുന്നുണ്ടാവുമോ മഞ്ഞ സ്കൂട്ടറിനെ?” പ്രിയ എ എസ് എഴുതിയ…
University Announcements 21 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങ് വസൂരി സ്ഥിരീകരിച്ചിട്ടുണ്ട്