
നൈജീരിജയന് നാവികസേനയ്ക്കു കൈമാറാനായി ഇന്നുച്ചയോടെയാണു 15 ഇന്ത്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചത്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യക്കാരെക്കാൾ നൈജീരിയക്കാർ കൂടുതൽ ബോളിവുഡ് സിനിമകൾ കാണുന്നുവെന്ന ക്യാപ്ഷനോടെയാണ് അലി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്
‘പർപ്പിൾ’ എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ രണ്ടാം വരവ്
ഓരോ ചിത്രത്തിനും ആയിരക്കണക്കിന് ലൈക്കും നൂറുകണക്കിന് കമന്റുകളുമാണ് ലഭിക്കുന്നത്
പിതാവിനെ മോചിതനാക്കാന്‍ അക്രമികള്‍ 10 മില്യണ്‍ നൈജീരിയന്‍ നാണയമായിരുന്നു ചോദിച്ചിരുന്നത്
ഐസ്ലൻഡിനെതിരായ മൽസരത്തിൽ നൈജീരിയ 2-0 ന് വിജയിച്ചത് അനുകൂലമായെന്നും മെസി പറഞ്ഞു
Nigeria vs Argentina വിജയത്തോടെ അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക്.
മെസി പിച്ചിലുള്ളപ്പോള് താന്‍ മെച്ചപ്പെട്ട കളിക്കാരനാവും എന്നാണ് ലെയ്സിസ്റ്റര്‍ സിറ്റിയുടെ താരം പറയുന്നത്.
Fifa World Cup 2018: നൈജീരിയ നല്കിയ അവസാന ശ്വാസത്തില്‍ അവര്‍ക്കെതിരെ തന്നെ അര്‍ജന്റീന ഇറങ്ങുന്നു
ക്രെയേഷ്യക്കെതിരായ മൽസരത്തിന് ശേഷം സംബോളിയെ പുറത്താക്കണം എന്ന ആവശ്യവുമായി മഷറാനോ അടക്കമുള്ള താരങ്ങള്‍ മുന്നോട്ട് വന്നിരുന്നു
ചൊവ്വാഴ്ച്ച നടക്കുന്ന മത്സരം നൈജീരിയയ്ക്കും അര്‍ജന്റീനയ്ക്കും ജീവന്മരണ പോരാട്ടമാണ്
FIFA World Cup 2018 : Croatia vs Nigeria Highlights : ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ നൈജീരിയെ തോല്‍പ്പിച്ചത്.
‘ആലവട്ടോം വെഞ്ചാമരോം ബാന്റ് മേളോം മെത്രാനച്ചന്റെ ആശീർവാദോം, ഹോ! ആ ശവമടക്ക് കണ്ടാൽ ആർക്കാണെങ്കിലും ഒന്ന് മരിക്കാന്‍ പൂതി തോന്നുന്ന ചാവടക്ക് അച്ഛന് നല്‍കും’- ഈമയൗ എന്ന…
സാമുവലിന് പിന്തുണയുമായി തൃത്താല എംഎല്‍എ വി.ടി.ബെൽറാം, ധനകാര്യമന്ത്രി തോമസ് ഐസക്ക് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്
പള്ളിയിൽ പ്രാർഥന നടക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്
നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈയ്ദുഗുരിയിലെ മനയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം
15ാം വയസില്‍ അഗ്യൂറോയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നം കാരണം ശസ്ത്രക്രിയ നടന്നിരുന്നെന്നും ഡോക്ടര്‍
ലിബിയയിലേക്കുള്ള യാത്രാമധ്യേ വാഹനം താകരാറിലാവുകയും മരുഭൂമിക്ക് നടുവില്‍ വെള്ളം പോലും കിട്ടാതെ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നു
നൈജീരിയക്കാരാണ് മരിച്ച വിദ്യാർത്ഥിക്ക് മയക്കുമരുന്നു നൽകിയതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ അക്രമം നടത്തിയത്