
‘ഞാനായിരുന്നു കളി ജയിപ്പിച്ചിരുന്നതെങ്കില്‍ സോഷ്യല്‍ മീഡിയ എന്നെ പാടി പുകഴ്ത്തുമായിരുന്നു’, വിജയ് ശങ്കർ പറയുന്നു
ഇവരിൽ നിന്ന് 8 ലക്ഷം രൂപയും പത്തോളം മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്
നിദാഹാസ് ട്രോഫി കിരീട നേട്ടം രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്കുളള നേട്ടം കൂടിയായി
മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്
തകര്‍ന്ന ഡോറിന് നഷ്ടപരിഹാരം നല്‍കാമെന്ന് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്