പ്രിയങ്കയ്ക്ക് നിക്കിന്റെ വെഡ്ഡിങ് ഗിഫ്റ്റ്; വാങ്ങിയത് 48 കോടിയുടെ വീട്
ഡിസംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
ഡിസംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
പ്രിയങ്കയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബെയ്സ്ബോള്‍ മാച്ചിന് പോയാണ് നിക് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്നു.
ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
ഇന്ത്യന്‍ ആചാരപ്രകാരം മുംബൈയില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.
ഒരു ആരാധകന് വന്ന് നിക്കിനോട് അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോളായിരുന്നു നിക്കിന്റെ പ്രതികരണം.
"എന്റെ കുടുംബം, സൗഹൃദം, എന്റെ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ആര്‍ക്കും ഒരു വിശദീകരണവും നല്‍കേണ്ടതുണ്ടെന്ന് കരുതുന്നില്ല"
Priyanka Chopra Engagement with Nick Jonas: എന്തിനാണ് പ്രിയങ്ക ഇങ്ങനെ ചെയ്തത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഗീത നിശയ്ക്കിടെ ഡാൻസ് കളിക്കുകയും ആർത്തു വിളിക്കുകയും ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്
Priyanka Chopra Engaged: ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രിയങ്ക തന്റെ 36ാം പിറന്നാള്‍ ആഘോഷിച്ചത്. ലണ്ടനില്‍ നിക്കിനൊപ്പമായിരുന്നു പ്രിയങ്ക ജന്മദിനം ആഘോഷിച്ചത്.
നിക് പാടുമ്പോള്‍ അതില്‍ മുഴുകി സദസില്‍ എണീറ്റു നിന്നു ആര്‍ത്തുവിളിക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിൽ നിറയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസമായി ഇരുവരും എവിടെ പോയാലും പാപ്പരാസികൾ പുറകേ തന്നെയുണ്ട്