നിക്കിന്റെ 27-ാം ജന്മദിനത്തിൽ പ്രണയ നിമിഷങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര
അമേരിക്കൻ ഗായകനും പ്രിയങ്ക ചോപ്രയുടെ ജീവിതപങ്കാളിയുമായ നിക് ജൊനാസ് ഇന്നലെയാണ് 27-ാം ജന്മദിനം ആഘോഷിച്ചത്
അമേരിക്കൻ ഗായകനും പ്രിയങ്ക ചോപ്രയുടെ ജീവിതപങ്കാളിയുമായ നിക് ജൊനാസ് ഇന്നലെയാണ് 27-ാം ജന്മദിനം ആഘോഷിച്ചത്
Happy birthday Nick Jonas: അമേരിക്കൻ ഗായകനും പ്രിയങ്ക ചോപ്രയുടെ ജീവിതപങ്കാളിയുമായ നിക് ജൊനാസിന്റെ 27-ാം ജന്മദിനമാണ് ഇന്ന്
പ്രിയങ്കയ്ക്ക് ഒപ്പമുള്ള ചിത്രം നിക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു
ഭർത്താവിനെ പ്രിയങ്ക തനിച്ചാക്കിയത് ശരിയല്ലെന്നായിരുന്നു ചില കമന്റ്. ട്രോളന്മാർക്ക് കിടിലനൊരു ഐഡിയയിലൂടെ മറുപടി നൽകിയിരിക്കുകയാണ് പ്രിയങ്ക
ചോക്ളേറ്റും വാനിലയും ഭക്ഷ്യയോഗ്യമായ സ്വർണവും ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കിയത്
നീന്തൽ വസ്ത്രത്തിലുള്ള പ്രിയങ്കയെ പ്രണയപൂർവ്വം ചേർത്തുപിടിക്കുന്ന നിക്കിനെയാണ് ചിത്രങ്ങളിൽ കാണാനാവുക
പാർട്ടിക്കുശേഷമുളള പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങളും ആരാധകർ പങ്കുവച്ചിട്ടുണ്ട്
ഭർത്താവ് നിക് ജൊനാസിന്റെ കൈപിടിച്ച് സ്ട്രീറ്റിലൂടെ ചിരിച്ചുകൊണ്ടു നടക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്
പ്രിയങ്കയുടെ വസ്ത്രത്തെ ചിലർ കളിയാക്കുമ്പോൾ അതു രൂപപ്പെടുത്താൻ വേണ്ടിവന്ന കഠിനാധ്വാനം ചെറുതല്ല
ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിൽ വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ചോപ്ര ഏവരെയും ഞെട്ടിച്ചിരുന്നു
പിങ്ക് നിറത്തിലുളള ഗൗൺ അണിഞ്ഞാണ് ദീപിക എത്തിയത്. ബാർബി ഡോളിനെ ഓർമിപ്പിക്കുന്നതായിരുന്നു ദീപികയുടെ വേഷം
'എക്സ്ട്രാ ചോപ്ര ജോനാസ്' എന്നാണ് തന്റെ ലക്ഷ്വറി കാറിനു പ്രിയങ്ക പേരു നൽകിയിരിക്കുന്നത്