
2000ൽ പ്രിയങ്ക മിസ്സ് വേൾട്ട് കിരീടം നേടിയപ്പോൾ നിക്കിന് അന്ന് ഏഴു വയസ്സ്
ജൊനാസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബസമേതം എത്തിയതായിരുന്നു പ്രിയങ്ക
ന്യൂ ജേഴ്സിയിലെ തെരുവുകളിൽ കൈകോർത്ത് നടക്കുകയാണ് താരദമ്പതികൾ
മകള്‍ മാൾട്ടി മേരിയ്‌ക്കൊപ്പമുളള ആദ്യ ദീപാവലി ആഘോഷമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്കും
ലോസ് ഏഞ്ചൽസിലെ തന്റെ വീട്ടിലെ ഇൻഫിനിറ്റി പൂളിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രിയങ്ക
വെള്ളിയാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പുറത്തുവിട്ടത്
നിക്കിനൊപ്പം അമേരിക്കയിൽ ന്യൂ ഇയർ ആഘോഷമാക്കി പ്രിയങ്ക
എന്നെ ഇപ്പോഴും വിളിക്കുന്നത് ഇന്നയാളുടെ ഭാര്യ എന്നാണ്. എന്തുകൊണ്ട് ഇപ്പോഴും സ്ത്രീകള്‍ക്ക് മാത്രം ഇതൊക്കെ സംഭവിക്കുന്നുവെന്ന് ദയവായി പറഞ്ഞ് തരൂ
പ്രിയങ്കയ്ക്ക് ലഭിച്ച ഏറ്റവും ആകർഷകവും വിലപിടിപ്പുള്ളതുമായ ആഭരണമേതാണെന്നായിരുന്നു ചോദിച്ചത്
ഡാം ഗേൾ എന്നാണ് പ്രിയങ്കയെ നിക്ക് വിശേഷിപ്പിക്കുന്നത്
നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങൾക്ക് രസകരമായ കമന്റുമായി പരിനിതി
നിക്കിന് ഉമ്മ നൽകിക്കൊണ്ടാണ് പ്രിയങ്ക ലൈവ് ചാറ്റ് അവസാനിപ്പിച്ചത്
കത്രീന കൈഫ്, വിക്കി കൗശൽ, ജാക്വലിൻ ഫെർണാണ്ടസ്, ഹുമ ഖുറേഷി എന്നിവരും പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു
കാലിഫോർണിയയിൽ അവധി ആഘോഷിക്കുകയാണ് പ്രിയങ്ക-നിക് ദമ്പതികൾ
റാൽഫ്-റുസോ ഡിസൈനർമാർ ഒരുക്കിയ ഡ്രസ്സിന്റെ നെക്ക്‌ലൈൻ ഡിസൈൻ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു
ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര
‘സക്കറി’നു ശേഷം വീണ്ടും പുതിയ മ്യൂസിക് വീഡിയോയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജോനാസ് സഹോദരങ്ങൾ
ഹോളിവുഡ് അവാർഡ് നിശകളിൽ സ്ഥിരം സാന്നിധ്യമാണ് പ്രിയങ്ക ചോപ്ര
എവിടെയാണ് തങ്ങൾ ന്യൂഇയർ ആഘോഷിക്കുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല
പ്രിയങ്ക-നിക് ദമ്പതികളുടെ വീട്ടിൽ 7 ബെഡ്റൂമുകളും 11 ബാത്റൂമുകളും ഉളളതായി റിപ്പോർട്ടിൽ പറയുന്നു
Loading…
Something went wrong. Please refresh the page and/or try again.