
കേസ് എന്‍ ഐ എയ്ക്ക് കൈമാറിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം
ജമ്മുവിലെ എന്‍ഐഎ കോടതിയില്‍ എസ്ഐഎ നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാനത്ത് മൊത്തം 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎ നടപടി
ഫാ. സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍ നുഴഞ്ഞുകയറി ഹാര്‍ഡ് ഡ്രൈവില്‍ തെളിവുകള്‍ നിക്ഷേപിച്ചുവെന്നു കണ്ടെത്തിയതായാണു മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സനല്‍ കണ്‍സള്‍ട്ടിങ്ങിന്റെ വെളിപ്പെടുത്തൽ
എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് വിഴിഞ്ഞത്തെത്തും
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജയിലില്‍ കഴിയുന്ന ക്രമിനലുകളെ മാറ്റാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്
ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണു എൻ ഐ എ സുപ്രീം കോടതിയെ സമീപിച്ചത്
എഴുപത്തി മൂന്നുകാരനായ ഗൗതം നവ്ലാഖയെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണു വീട്ടുതടങ്കലിലേക്കു മാറ്റുന്നത്
ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായ ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റാന്‍ നവംബര്‍ 10നാണു സുപ്രീം കോടതി ഉത്തരവിട്ടത്
2019 സെപ്റ്റംബറിലാണ് ഐ എന്‍ എസ് വിക്രാന്തില്‍ മോഷണം നടന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉൾപ്പെടയുള്ള ഹാർഡ്‌വേറുകളാണു ബിഹാർ, രാജസ്ഥാൻ സ്വദേശികളായ പ്രതികൾ കവർന്നത്
മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്.
കഴിഞ്ഞ ജൂലൈ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌ന സന്ദർശനത്തിനിടെ ആക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ പ്രതികൾ തീവ്രവാദ സംഘം രൂപീകരിക്കാൻ പോലും പദ്ധതിയിട്ടിരുന്നതായി ഇഡി…
കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചാൽ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാൻ അനുവദിക്കില്ല. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കൽ നടപടി സ്വീകരിക്കും
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇ.ഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി…
കഴിഞ്ഞ എട്ട് ദിവസത്തിനിടെ ദക്ഷിണ കന്നഡയില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ
ശ്രീലങ്കന്‍ സ്വദേശിയും എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ അംഗവുമായമായ സത്കുനം എന്ന സബീശനാണു പിടിയിലായതെന്ന് എൻഐഎ അറിയിച്ചു
കണ്ണൂർ താണയില്‍ നിന്ന് ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നി യുവതികളെ ചൊവ്വാഴ്ചയാണ് എന്‍ഐഎ പിടികൂടിയത്
സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജികള്‍ മരണാനന്തരം പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം
Loading…
Something went wrong. Please refresh the page and/or try again.