
പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധക്കേസുമുണ്ട്
ഡൽഹിയിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ റെയ്‌ഡ് നടന്നത്
തടിയന്റവിട നസീര്‍ 1.75 ലക്ഷം രൂപയും മറ്റുരണ്ട് പ്രതികൾ ഒന്നരലക്ഷം രൂപ വീതവും പിഴ ഒടുക്കണം
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിയെടുത്തു കത്തിച്ചുവെന്ന കേസിൽ പ്രതികളുടെ ശിക്ഷ ഓഗസ്റ്റ് ഒന്നിനു വിധിക്കും
കണ്ണൂർ താണയില്‍ നിന്ന് ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നി യുവതികളെ ചൊവ്വാഴ്ചയാണ് എന്‍ഐഎ പിടികൂടിയത്
എൺപത്തി നാലുകാരനായ ഫാ. സ്റ്റാൻ സ്വാമിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലെ മരണം ഉന്നത നീതിന്യായ വ്യവസ്ഥയ്ക്കു മങ്ങലേല്‍പ്പിക്കുന്നു
എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഒക്‌ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമി പാർക്കിൻസൺസ് രോഗബാധിതനാണ്
ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വിശദമായ റിപ്പോർട്ട് സമർപ്പിക്കും
ഇരുവരേയും 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ പ്രതികൾക്കെതിരെ അന്വേഷണം ശക്തമായിരുന്നു
കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും ജാമ്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
തങ്ങള്‍ ആരെയാണ് കൊന്നതെന്നതിനും എവിടെയാണു ബോംബ് വച്ചതെന്നതിനും മുഖ്യമന്ത്രി കൃത്യമായ തെളിവ് കൊണ്ടുവരട്ടെയെന്നും ഇരുവരും പറഞ്ഞു
എന്‍ഐഎ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണു ഛത്തീസ്ഗഡ്
കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചതോ അന്വേഷിച്ചുകൊണ്ടിരിക്കുന്നതോ ആയ 30 കേസുകളില്‍ 10 എണ്ണം ഐഎസുമായി ബന്ധപ്പെട്ടതാണ്
പ്രതികളുടേതു സമൂഹത്തിനെതിരായ കുറ്റമാണെന്നും വിലയിരുത്തിയ കോടതി പ്രതികള്‍ക്കു മാനസാന്തരമുണ്ടാവട്ടെയെന്നു പ്രത്യാശിച്ചു
ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനാണ് രക്തപരിശോധന ഫലം ഡോ.ഉപേന്ദ്ര കൗള്‍ എസ്എംഎസ് അയച്ചത്
തങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണ് എന്നാണ് പ്രഗ്യാ സിങ് ഠാക്കൂറും ചതുര്‍വേദിയും കോടതിയെ അറിയിച്ചത്
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയുടെ മകൾ കൂടുതൽ തെളിവുകൾ സമർപ്പിക്കാനുണ്ടെന്ന് കാട്ടി ഹർജി സമർപ്പിച്ചതിനെതുടർന്നാണ് വിധി പറയുന്നത് മാറ്റി വെച്ചത്
അതേസമയം ജമ്മു കാശ്മീരിലെ ഇന്ത്യാ-പാക് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുകയാണ്
അനുമതിയില്ലാതെ അഫ്ഗാനിലെത്തിയ ഇയാളെ അഫ്ഗാൻ സുരക്ഷ സേന ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.