
പെലെയുടെ മരണത്തിന് പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്മര്‍ തുടങ്ങിയവര്‍ വൈകാരിക കുറിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്
തന്റെ കൂറ്റന്‍ കട്ടൗട്ടിന് മുന്നില്‍ കൊച്ചു കുട്ടിയെ തോളത്ത് വച്ച് നില്‍ക്കുന്ന ആരാധകന്റെ ചിത്രവും നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്
‘ആരാധകരുടെ പിന്തുണയോടെ ഞങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.’
പരിക്കിന്റെ നിഴലിലുള്ള നെയ്മറിന്റെ ലോകകപ്പ് സാധ്യതകള്‍ പരിശോധിക്കാം
സിയെറാ ലിയോണിന്റെ ഫുട്ബോളിനെക്കുറിച്ചെഴുതാൻ പുതിയ വാക്കുകൾ, പുതിയ ഭാഷ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാലുകളില്ലാതെ ഫുട്ബോൾ കളിച്ച് ജീവിക്കുന്ന ജനതയെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു.
“കട്ടൗട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നെയ്മാറിനെ വാഴ്ത്തുമ്പോൾ ബ്രസീലിന്റെ കളിമികവിനെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ ശരി. അല്ലെങ്കിൽ പക്ഷേ നിങ്ങൾ കാണാത്തത് പലതും ലോകം കാണുന്നുണ്ട്” നെയ്മാറിന്റെ രാഷ്ട്രീയ അപഭ്രംശത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീൽ…
കൊറിയന്‍ താരങ്ങളുടെ വേഗതയെ തോല്‍പ്പിക്കാന്‍ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല
അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീല്‍ ഖത്തറില്‍ ആറാം ലോകകിരീടമാണ് ലക്ഷ്യമിടുന്നത്
2008 ൽ നിർമ്മിച്ചതും നെയ്മർ സ്‌പോർട് ഇ മാർക്കറ്റിംഗിന്റെ ഉടമസ്ഥതയിലുള്ളതുമായ സെസ്‌ന 680 സൈറ്റേഷൻ മോഡലിൽ ലാസ് വെഗാസിൽ നിന്ന് മടങ്ങുകയായിരുന്നു നെയ്മര്‍
“എനിക്ക് മാനസികമായി ഫുട്ബോളുമായി കൂടുതൽ മുന്നോട്ട് പോകാൻ കഴിയുമോ എന്നറിയില്ല.” നെയ്മർ പറഞ്ഞു
നെയ്മര്‍ ബാഴ്സയിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹം പല തവണ മെസി തുറന്നു പറഞ്ഞിട്ടുമുണ്ട്
കൊളംബിയ-അര്‍ജന്റീന സെമി ഫൈനലിലെ വിജയിയെ ആകും മഞ്ഞപ്പട ഫൈനലില്‍ നേരിടുക
2019 ല്‍ 70,000 കാണികളെ സാക്ഷി നിര്‍ത്തി 3-1 ന് പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ കിരീടം ചൂടിയത്
ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ബ്രസീല്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്
നാല് കളികളിൽനിന്ന് 10 പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു
ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ബ്രസീല്‍ ഒന്നാമതാണ്
ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി
എതിരില്ലാത്ത മൂന്ന് ഗോളിനാണ് വെനസ്വേലയെ ആതിഥേയര്‍ തകര്‍ത്തത്
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്
ചാംപ്യൻസ് ലീഗ് മാത്രം മുന്നിൽ കണ്ട് വർഷങ്ങളുടെ പദ്ധതിയുമായി വരുന്ന പിഎസ്ജിക്ക് കിരീടം അത്രത്തോളം പ്രധാനമാണ്
Loading…
Something went wrong. Please refresh the page and/or try again.