ന്യൂസീലൻഡിൽ 102 ദിവസത്തിനു ശേഷം സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധ
നാളെ മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കും
നാളെ മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കും
2018-ലെ ഐപിഎല്‍ സീസണില്‍ 50 ലക്ഷം രൂപയ്ക്കാണ് സി എസ് കെ മിച്ചേലിനെ ലേലത്തില്‍ വാങ്ങിയത്. പക്ഷേ, കാല്‍ മുട്ടിന് പരിക്കേറ്റതിനാല്‍ ടൂര്‍ണമെന്റില്‍ കളിച്ചില്ല. എന്നാല്‍, 2019-ല്‍ തിരിച്ചെത്തിയ അദ്ദേഹം നാല് മത്സരങ്ങളില്‍ പന്തെറിഞ്ഞു
രണ്ടാം ടെസ്റ്റിന് മുമ്പ് ഷാ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഗില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും
'അവരും മനുഷ്യന്മാരാണ്. മറ്റുളളവരെ പോലെ അവര്‍ക്കും പിഴവ് പറ്റാം- കെയ്ൻ വില്യംസണ്‍
ആദ്യ സ്‌പെല്ലില്‍ ബുംറയും ഭുവിയും ഒരു റണ്‍ പോലും അധികമായി വിട്ടുനല്‍കിയിട്ടില്ല. ഇന്ത്യയുടെ ആദ്യ വൈഡ് പിറക്കുന്നത് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ കിവീസ് ഇന്നിങ്‌സിലെ 10-ാം ഓവറിലാണ്.
ന്യൂസിലൻഡിനോട് തോറ്റ കോഹ്‌ലിയും സംഘവും ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്
രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.
മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ട്രെന്റ് ബോള്‍ട്ട്
ഇമാം നിസാമുല്‍ ഹഖ് തന്‍വിയാണ് പ്രാര്‍ഥന ചൊല്ലിയത്.
സ്റ്റാന്‍ഡിങ് ഇന്‍ സോളിഡാരിറ്റി എന്നെഴുതിയ പോസ്റ്ററിലെ മറ്റൊരു വാചകം 'ഹലോ ബ്രദര്‍' എന്നാണ്.
''ആദ്യം അയാള്‍ നല്ലവനാണോ അതോ ചീത്തവനാണോ എന്ന് എനിക്ക് മനസിലായില്ല. പക്ഷെ അയാള്‍ അധിക്ഷേപം തുടങ്ങിയതോടെ അയാള്‍ നല്ലവനല്ലെന്ന് എനിക്കുറപ്പായി'' അസീസ് പറയുന്നു
ആക്രമണമുണ്ടായ പള്ളികളിലൊന്നിലേക്ക് ബംഗ്ലാദേശ് താരങ്ങള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ അക്രമത്തെ കുറിച്ച് അറിഞ്ഞതും ബസ് തിരിച്ചു വിടുകയായിരുന്നു