
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം അനവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്
ഗ്യാസ് മാസ്കും നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന വസ്ത്രവും ധരിച്ച ഒരാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം
Independence Day 2020: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ആണ് ഈ ചരിത്രനിമിഷത്തിന് നേതൃത്വം നൽകുന്നത്
അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നു ന്യൂയോര്‍ക്ക് പോലീസ് വക്താവ് അറിയിച്ചു
പ്രിയങ്കയ്ക്ക് ഒപ്പമുള്ള ചിത്രം നിക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു
കുട്ടികളെ പോലെ ഉല്ലസിച്ചു സൈക്കിൾ റൈഡ് നടത്തുന്ന ദീപിക, ക്യാമറ കണ്ട് കൈവീശി കാണിക്കുന്നുണ്ട്
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് മോതിരം വീണ്ടെടുക്കുകയും മോതിരത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു
ലോകത്തിലെ ദൈർഘ്യമേറിയ വിമാനസർവ്വീസ് എന്ന റെക്കോഡ് ഇനി സിങ്കപ്പൂർ എയർലൈൻസിന് സ്വന്തം
ഹിന്ദുമതം എന്നത് ഒരൊറ്റ വിശുദ്ധ ഗ്രന്ധത്തിന്റെ പിന്ബലത്തിലുളള മതമല്ലെന്നും ശശി തരൂര്‍
പനിയും ചുമയും ഛര്‍ദ്ദിയുമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടത്
ന്യൂയോര്‍ക്ക് സിറ്റി പോലീസ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ ഗുര്‍സോച്ച് കൗറിനെ ന്യൂയോര്‍ക്ക് പൊലീസ് സേനയില്‍ ഓക്സിലറി പോലീസ് ഓഫീസറായാണ് നിയമിച്ചത്.
യുഎസിലേക്ക് പോകുന്നവർക്ക് ഐസ്ലൻഡിന്റെ തലസ്ഥാനമായ റെയ്ക്യവിൽ കുറച്ചുസമയം ചെലവഴിക്കാം
അദ്ദേഹത്തിന്റെ തന്നെ മാഡിസണ്‍ അവന്യു ജ്വല്ലറിയുടെ തൊട്ടടുത്താണ് ഈ ആഡംബര ഹോട്ടല്‍.
അക്രമിയെ പൊലീസ് പിടികൂടി. ഇയാൾ ഉസ്ബക്കിസ്ഥാൻ സ്വദേശിയാണെന്ന് റിപ്പോർട്ട്
ഇത്തരത്തിലൊരു പരീക്ഷ വിമാനത്താവളത്തില്‍ ഉണ്ടാകുമെന്ന് അറിയുമായിരുന്നെങ്കില്‍ താന്‍ പഠിച്ചിട്ട് വരുമായിരുന്നെന്ന് കുപിതനായ ഒമിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു
ആറ് പുരസ്കാരങ്ങളാണ് ലാ ലാ ലാന്റ് സ്വന്തമാക്കിയത്
മികച്ച വിദേശ ഭാഷാ ചിത്രത്തിനുളള അവാർഡ് സ്വന്തമാക്കിയിരിക്കുന്നത് അസ്ഗർ ഫർഹാദിയുടെ ദ സെയിൽസ്‌മാനാണ്.
ട്രംപിന്റെ വിദ്വേഷ നിലപാടുകള്‍ക്കെതിരെയായ പ്രതീകാത്മകമായ ഒരു നേട്ടമാണ് മഹര്‍ഷല അലിക്ക് ലഭിച്ച പുരസ്കാരം
ലോകസിനിമാ രംഗം കാത്തിരിക്കുന്ന 89ആമത് ഓസ്‌കർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.