വ്യാജ ടിആർപി റേറ്റിങ്; രണ്ട് ചാനൽ മേധാവികൾ പിടിയിൽ, റിപ്പബ്ലിക് ടിവിക്ക് നോട്ടീസ്
"ചില പ്രത്യേക ചാനലുകൾ ഓൺ ചെയ്തുവയ്ക്കാൻ ഇതിലൂടെ ആവശ്യപ്പെടും. ഇംഗ്ലീഷ് അറിയാത്ത ആളുകളെ കൊണ്ട് ഇംഗ്ലീഷ് ചാനൽ ഓണാക്കിവയ്ക്കാൻ നിർബന്ധിക്കും"
"ചില പ്രത്യേക ചാനലുകൾ ഓൺ ചെയ്തുവയ്ക്കാൻ ഇതിലൂടെ ആവശ്യപ്പെടും. ഇംഗ്ലീഷ് അറിയാത്ത ആളുകളെ കൊണ്ട് ഇംഗ്ലീഷ് ചാനൽ ഓണാക്കിവയ്ക്കാൻ നിർബന്ധിക്കും"
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രളയം കവര്‍ന്ന കേരളത്തെ കൂട്ടായ്മയുടെ കൈപിടിച്ച് പ്രത്യാശയുടെ കരയ്ക്കെത്തിച്ചവരാണു നാം. സാമൂഹിക അകലത്തിന്റെ ഈ പ്രതിസന്ധികാലം കടന്ന് സമ്പല്‍സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഒരുപാട് പൊന്നോണക്കാലങ്ങള്‍ തീര്‍ക്കാനായി നമുക്ക് മനസുകള്‍ കോര്‍ക്കാം
ബെയ്റൂട്ടിൽ മരിച്ചവരും പരിക്കേറ്റവരുമടക്കം നൂറുകണക്കിന് ആളപായമുണ്ടെന്ന് ലെബനൻ റെഡ്ക്രോസ് ഉദ്യോഗസ്ഥൻ ജോർജ്ജ് കെറ്റാനെയെ ഉദ്ധരിച്ച് എ.പി. റിപ്പോര്‍ട്ട് ചെയ്യുന്നു
കണ്ടെയിൻമെന്റ് സോണുകളിൽ പെട്ട് നിശ്ചിത പരീക്ഷ കേന്ദ്രങ്ങളിലെത്തി പരീക്ഷയെഴുതാൻ കഴിയാതെ വരുന്ന വിദ്യാർത്ഥികൾക്കാണ് അവസരം
"യൂണിഫോമിനോട് വല്ലാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന്. വേണ്ടി വന്നാല്‍ രാജ്യത്തിനു വേണ്ടി ജീവന് കൊടുക്കും എന്ന് അറിയാമായിരുന്നു. അനുജിനെക്കുറിച്ച് അഭിമാനമേയുള്ളൂ.”
സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പഠനം പൂര്‍ത്തിയാക്കിയ ഈജിപ്ഷ്യൻ കോടീശ്വരനുമായുള്ള മകളുടെ വിവാഹനിശ്ചയത്തില്‍ ബില്‍ ഗേറ്റ്സും സന്തോഷം പങ്കു വച്ചു
സുഹൃത്തുക്കളെയും അധ്യാപകരെയും സഹായിക്കാനുള്ള മനസ്ഥിതി എല്ലാപ്പോഴും ഷാദാബിനു ഉണ്ടായിരുന്നു
ഏഷ്യയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്കപ്പെടുന്ന പരമോന്നത ബഹുമതിയാണ് ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം
Kerala news today in Malayalam with live updates of weather, traffic, train services and airlines:സ്കൂളിൽ നിന്നും കോളേജിൽ നിന്നും പഠിച്ച് ഇറങ്ങുന്നവർ കളക്ടറായാൽ ആദരിക്കുന്നത് പോലെ നല്ല കർഷകാനായാലും ആദരിക്കണമെന്നും മന്ത്രി
ഇമ്രാന് ആദ്യ രണ്ട് വിവാഹങ്ങള്‍ പോലും ഇതും തകരുകയാണെന്നാണ് പരിപാടിയില്‍ പറയുന്നത്
അമര്‍ ചക്ര, വീര്‍ത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളിലായാണ് ദേശീയ യുദ്ധസ്മാരകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
നേരത്തെ ഫെബ്രുവരി ആദ്യ വാരവും ജർമ്മൻ തത്ത്വചിന്തകന്റെ ശവകുടീരത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു