
51 റണ്‍സെടുത്ത് രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 72 ന് ഒന്ന് എന്ന സുരക്ഷിത നിലയിലായിരുന്നു
ഒക്ടോബറിലാണ് ന്യൂസിലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. അതുവരെ ഹിപ്കിൻസ് പ്രധാനമന്ത്രിയായി തുടരും
ഫെബ്രുവരി ഏഴിനാണ് ആര്‍ഡെന്റെ കാലാവധി പൂര്‍ത്തിയാകുന്നത്
ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി ന്യൂസിലന്‍ഡില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെയാണ് ജസീന്ദ ആര്‍ഡേണ്‍ വിവാഹം മാറ്റി വയ്ക്കുന്നതായി അറിയിച്ചത്
ഒരു ദിവസം 14 ഗ്രാം കഞ്ചാവ് കൈവശം വയ്‌ക്കാനും വീട്ടിൽ രണ്ട് കഞ്ചാവ് ചെടി വളർത്താനും അനുമതി നൽകുന്ന തരത്തിലാണ് നിർമനിർമാണം
ന്യൂസിലൻഡിൽ ഇതുവരെ 1500 നടുത്ത് കോവിഡ് കേസുകളും 22 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്
ന്യൂസിലന്‍ഡിലെ സമോവ ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്
ന്യൂസിലൻഡിൽ വെക്കേഷൻ ആഘോഷിക്കുകയാണ് മോഹൻലാലും സുചിത്രയും
ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിർണായക പങ്ക് വഹിച്ചത് ന്യൂസിലൻഡ് വംശജനായ ബെൻ സ്റ്റോക്സ് ആണ്
ന്യൂസിലൻഡില്‍ ജനിച്ച ബോന്‍ സ്റ്റോക്സ് 28 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന് വേണ്ടിയാണ് കളിച്ചത്
ബൗണ്ടറികളേക്കാള്‍ നിര്‍ണായകമാകുന്ന വിക്കറ്റുകള്‍ ഉള്ളപ്പോള്‍ ഐസിസിയുടെ തീരുമാനം മണ്ടത്തരമാണെന്നാണ് വാദം
World Cup 2019 Final Eng vs NZ Highlights: സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്
ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് കരുതി ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റ് വാങ്ങിക്കൂട്ടി
സെഞ്ചുറി നേടിയ ബ്രാത്ത്‌വൈറ്റിന്റെ ഒറ്റയാൾ പോരാട്ടം ജയത്തിന് അഞ്ച് റൺസ് അകലെ അവസാനിക്കുകയായിരുന്നു
മാര്‍ച്ച് 15ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളികള്‍ക്ക് നേരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടയിലാണ് വെടിവെപ്പ് നടന്നത്.
ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ബ്ലണ്ടലാണ് ടീമിലെ പുതുമുഖം
ജസീന്തയോട് ഇസ്ലാം സ്വീകരിക്കണമെന്നാണ് യുവാവ് നേരിട്ടെത്തി ആവശ്യപ്പെട്ടത്
ഇന്ന് പുലര്‍ച്ച 3.15 ഓടെ നെടുമ്പശേരിയില്‍ ആണ് മൃതദേഹം എത്തിച്ചത്
ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്
ദേശീയ ചാനലുകളിലൂടെ ബാങ്ക് വിളി രാജ്യത്തൊട്ടാകെ മുഴങ്ങി
Loading…
Something went wrong. Please refresh the page and/or try again.