
നാല് വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്
ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1)
രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് നേടിയത്
51 റണ്‍സെടുത്ത് രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 72 ന് ഒന്ന് എന്ന സുരക്ഷിത നിലയിലായിരുന്നു
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് നയിക്കുന്നത്.
സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്
സേവാഗുമായുള്ള അനുഭവം പങ്കുവച്ചുകൊണ്ടാണ് ടെയ്‌ലര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്
2021 ഡിസംബറിലാണ് ടെയ്‌ലര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അജാസ് പട്ടേൽ ഒരു ഇന്നിംഗ്‌സിൽ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്
ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡിൽ ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്
അക്സർ, പട്ടേൽ, രവീന്ദ്ര, ജഡേജ എന്നിങ്ങനെ രണ്ട് ഇന്ത്യൻ സ്പിന്നർമാരും രണ്ട് ന്യൂസീലൻഡ് സ്പിന്നർമാരുമുള്ള ചിത്രമാണ് ബിസിസിആ പങ്കുവച്ചത്
രണ്ടു ദിനങ്ങൾ കൂടി അവശേഷിക്കെ ഇന്ത്യയെ തോൽപിക്കാൻ ന്യൂസീലൻഡിന് 400 റൺസ് കൂടി നേടണം
“കുംബ്ലെയുടെ സന്ദേശം കാണാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ നല്ല വാക്കുകൾ കേട്ടതിലും സന്തോഷമുണ്ട്,” അജാസ് പറഞ്ഞു
വിരോട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയുമടക്കം രാഹുല്‍ ദ്രാവിഡ് മുന്നോട്ട് വച്ച ഓരോ കരുക്കളും വെട്ടിയായിരുന്നു അജാസ് പട്ടേല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് സ്വര്‍ണ ലിപികളാല്‍ എഴുതിയത്
അജാസ് പട്ടേല്‍ 10 വിക്കറ്റ് നേട്ടവുമായി ന്യൂസിലന്‍ഡിനായി തിളങ്ങി
ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്
ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും ബോളര്‍മാരും ബാറ്റര്‍മാരും കാണ്‍പൂര്‍ ടെസ്റ്റില്‍ ഒരുപോലെ തിളങ്ങിയിരുന്നു
91 പന്തില്‍ 18 റണ്‍സുമായി ഇന്ത്യയുടെ സ്പിന്‍ നിരയോട് പൊരുതിയ രച്ചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്
Loading…
Something went wrong. Please refresh the page and/or try again.