
യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും നിസ്സഹായരായ ഇരകൾ എപ്പോഴും സ്ത്രീകളും കുട്ടികളുമാണെന്നു പറയാറുണ്ട്, ആ ദൈന്യതയെ കണ്ണുകളിൽ പേറുന്നുണ്ട് ഉമ്മ. ഒരിടവേളയ്ക്കു ശേഷമുള്ള തന്‍റെ തിരിച്ചുവരവ് ഗംഭീരമായി രേഖപ്പെടുത്തുകയാണ് പൂർണിമ:…
New Releases: ഈ ആഴ്ച റിലീസിനെത്തുന്നത് നാലു ചിത്രങ്ങളാണ്.
Christy OTT Release : മാളവിക മോഹനനും മാത്യുവും ഒന്നിച്ച ‘ക്രിസ്റ്റി’ ഒടിടിയിലേക്ക്
New Releases:അഞ്ചു മലയാള ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്
ഫ്രെബുവരി മാസം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്ത മലയാളം ചിത്രങ്ങൾ ഇവയാണ്
New Releases: എട്ടു മലയാള ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹായത്തോടെ ഒരുക്കിയ ‘ഡിവോഴ്സ്’ എന്ന ചിത്രത്തെ കുറിച്ച് സംവിധായിക മിനി ഐ ജി
പ്രിയ കൂട്ടുക്കാരിയെ സ്വാഗതം ചെയ്‌ത് താരങ്ങൾ
New Malayalam Release: ഫെബ്രുവരി 17നു മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി റിലീസിനെത്തുകയാണ്
പള്ളിമണി എന്ന ചിത്രത്തെ മനപൂർവം തകർക്കാൻ നോക്കുന്നു എന്നാണ് കുറിപ്പിൽ ശ്വേത പറയുന്നത്.
New Releases:രോമാഞ്ചം, ഇരട്ട, വെടിക്കെട്ട്, മോമോ ഇൻ ദുബായ് എന്നിവയാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ
Varisu OTT Release Date: പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്
Thankam Movie Review & Rating: അടരുകളുള്ള കഥാഗതിയിലേക്ക് പ്രേക്ഷകരെ സ്വാഭാവികമായി എത്തിക്കുകയെന്ന ജോലിയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ചെയ്തത്.
Alone Movie Review & Rating: നിഷ്കളങ്കതയും കുസൃതിയും അതിമനോഹരമായ സ്ക്രീനിലെത്തിക്കുന്ന മോഹൻലാൽ ഇപ്പോൾ ആ ഭാവങ്ങളുടെ തടവറയിലാണ്
New Releases:എലോൺ,തങ്കം എന്നിവയാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ
Ayisha Movie Review & Rating: രാഷ്ട്രീയ ശരികൾ തുളുമ്പുന്ന ചില സംഭാഷണങ്ങൾ പോലെ എളുപ്പമല്ല രാഷ്ട്രീയമായി ശരിയാവാൻ എന്ന് ‘ആയിഷ’ ഒരോ രംഗത്തിലും ഓർമിപ്പിച്ചു
New Malayalam Movies hits screen on January 20- മൂന്നു പുതിയ ചിത്രങ്ങൾ ഇന്ന് റിലീസിനെത്തും
Nanpakal Nerathu Mayakkam Movie Release and Review Live Updates: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററുകളിൽ
ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു
ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്ന രസകരമായ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
Loading…
Something went wrong. Please refresh the page and/or try again.
ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസിനെത്തും.
ലാൽ, അനഘ നാരായണൻ, നിരഞ്ജ് മണിയൻപ്പിള്ള രാജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ഡിയർ വാപ്പി’ ട്രെയിലർ പുറത്തിറങ്ങി
കാളിദാസന്റെ അഭിജ്ഞാനശാകുന്തളം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ സംവിധായകൻ ഗുണശേഖറാണ്
ജനുവരി 20 ന് ചിത്രം തിയേറ്ററുകളിലെത്തും
അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൂടെ ശ്രദ്ധ നേടിയ ചിത്രമാണ് ‘അറിയിപ്പ്’
Jurassic World Dominion Trailer: ജൂണ്‍ പത്തിനാണ് ‘ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍’ തിയേറ്ററുകളില്‍ എത്തുന്നത്
മാർച്ച് 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
ഫെബ്രുവരി 11-നാണ് ചിത്രത്തിന്റെ റിലീസ്
നവംബർ 12നാണ് ചിത്രത്തിന്റെ റിലീസ്
Fahadh Faasil’s Malik Trailer: ഫഹദിന്റെ മാലിക് ജൂലൈ 15ന് ആമസോൺ പ്രൈമിൽ
സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഒരു ഗാനരംഗത്തിൽ മോഹൻലാലിനോടൊപ്പം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
Maniyarayile Ashokan Movie Trailer: ചിത്രത്തിൽ അതിഥി താരമായി ദുൽഖർ സൽമാനും പ്രത്യക്ഷപ്പെടുന്നുണ്ട്
സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും
യു ട്യൂബിൽ റിലീസ് ചെയ്‌ത് ഏതാനും മണിക്കൂറിനകം തന്നെ ഒമ്പതു മില്യണിലേറെ ആളുകളാണ് വീഡിയോ കണ്ടത്
ചിത്രത്തിൽ ജയറാമിനൊപ്പം ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്
‘എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്നം’ എന്ന ക്യാപ്ഷനോടെ റിലീസ് ചെയ്ത ട്രെയിലർ ചങ്കിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ മലയാളത്തിൽ തുടക്കം കുറിക്കുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.