scorecardresearch

Latest News

New Media News

sudarshan tv, സുദര്‍ശന്‍ ടിവി, sudarshan tv case, സുദര്‍ശന്‍ ടിവി കേസ്, supreme court, സുപ്രീംകോടതി, guidelines for mainstream media, മുഖ്യധാരാ മാധ്യമങ്ങൾക്ക് മാർഗനിർദേശം,  guidelines for electronic media, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് മാർഗനിർദേശം, guidelines for digital media, ഡിജിറ്റൽ മാധ്യമങ്ങൾക്ക് മാർഗനിർദേശം, affidavit on guidelines for media, മാധ്യമങ്ങൾക്കുള്ള മാർഗനിർദേശം സംബന്ധിച്ച് സത്യവാങ്മൂലം,  Ministry of Information and Broadcasting, കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം, supreme court stays sudarshan tv show, സുദര്‍ശന്‍ ടിവി ഷോയുടെ സംപ്രേഷണം സുപ്രീംകോടതി തടഞ്ഞു, sc stays ‘bindas bol’ tv show, 'ബിന്‍ഡാസ് ബോല്‍' ഷോ സംപ്രേഷണം സുപ്രീംകോടതി തടഞ്ഞു, upsc, യുപിഎസ്‌സി, civil service exam, സിവിൽ സർവീസ് പരീക്ഷ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം 
മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ലെന്ന് കേന്ദ്രം

ഡിജിറ്റല്‍ മീഡിയയുമായി ബന്ധപ്പെട്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യം വേണ്ടതെന്നു വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു

മാറ്റിവരയ്ക്കപ്പെട്ട ഭൂപടങ്ങൾ

“നവമാധ്യമങ്ങളുടെ സംസ്കാര പഠനം എന്നത് ഒരു തരത്തിൽ മ്യൂസിയ നിർമ്മാണം കൂടിയാണ്.മൊബൈൽ ഫോണിനെക്കുറിച്ച് വെണ്മണി വിചാരങ്ങളിൽ നാമൊക്കെ മുഴുകിക്കൊണ്ടിരിയ്ക്കുന്ന ഘട്ടത്തിലാണ് സി.എസ്.വെങ്കിടേശ്വരൻ ആ പുതിയ സ്ഥലത്ത് ഇടശ്ശേരിയെപ്പോലെ…

‘വെറുപ്പും വിദ്വേഷവും ഞങ്ങളുടെ ചെലവില്‍ വേണ്ട’; വാര്‍ത്തകള്‍ക്ക് താഴെയുള്ള കമന്റ് സെഷന്‍ അടച്ചുപൂട്ടി അല്‍ ജസീറ

വായനക്കാരോട് ഇടപെടുക എന്നത് പുതിയ മാധ്യമപരിതസ്ഥിതിയില്‍ ഒരു വിപണന തന്ത്രമായി കൂടി കണക്കാക്കുന്ന കാലത്താണ് എന്നും നിലപാടുകളിലൂടെ ശ്രദ്ദേയരായ അല്‍ജസീറ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

Latest News
Nirmala Sitaraman, നിർമല സീതാരാമൻ, Finance Minister, ധനമന്ത്രി
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി; പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്

പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും സർക്കാർ കുറച്ചു. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും…

Narendra Modi, Modi address to nation
‘എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കാണ് ആദ്യ പരിഗണന’; ഇന്ധന വിലയിലെ ഇളവിന് പിന്നാലെ പ്രധാനമന്ത്രി

പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്

Petrol Price
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന് 200 രൂപ സർക്കാർ സബ്‌സിഡി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു

IPL 2022, MI vs DC
മുംബൈക്കായി ജയ് വിളിച്ച് ബാംഗ്ലൂര്‍; ധാരാവി ഘടകം കനിഞ്ഞാല്‍ പ്ലെ ഓഫ്

നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ ബാംഗ്ലൂര്‍ അവസാന നാലിലെത്തും

ജ്ഞാൻവാപി വിഷയത്തിലെ ട്വീറ്റ്: ഡൽഹി സർവകലാശാലാ പ്രൊഫസർക്ക് ജാമ്യം

ജ്ഞാനവാപി പള്ളിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റിട്ടെന്ന കേസിൽ ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസറായ രത്തൻലാലിനെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്

victers, victers timetable, ie malayalam
Victers Channel Timetable 2022 May 22: വിക്ടേഴ്‌സ് ചാനൽ, മേയ് 22 ഞായര്‍ ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable 2022 May 22: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 22 ലെ ടൈംടേബിൾ