
രോഗബാധിത മേഖലകള്‍ കണ്ടെത്തി വ്യാപനം നിയന്ത്രിക്കുകയാണ് ഒരു ലോക്ക്ഡൗണിനേക്കാള്‍ നല്ല മാര്‍ഗമെന്നും ഗുലേരിയ അഭിപ്രായപ്പെട്ടു
പ്രതിഷേധക്കാരായ വിദ്യാർഥികളെ പിരിച്ചു വിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു
രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അതിരൂക്ഷമായി തന്നെ തുടരുകയാണ്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ ഇപ്പോള്‍.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് ഡല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദലിതര്‍ തെരുവിലിറങ്ങിയത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ പേരിലായിരിക്കും ഷീല ദീക്ഷിത് ഓര്‍മിപ്പിക്കപ്പെടുക
വിമാനത്തിൽ 153 യാത്രക്കാരുണ്ടായിരുന്നു
മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്
ബേബി ഷാംപുവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിക്കാനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും കമ്മീഷന് ആവശ്യപ്പെട്ടു
പട്നയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനാണ് തകരാറ് സംഭവിച്ചത്
പി.സി.ചാക്കോയും കെ.സി.വേണുഗോപാലും ആണ് ഷീല ദീക്ഷിത്തിനെ രാഹുലിന്റെ തീരുമാനം അറിയിച്ചതെന്നാണ് വിവരം
സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഇവരെ റോഡിലൂടെ ബൈക്കില്‍ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ബര്‍ഖയ്ക്ക് അശ്ലീല ചിത്രം അയച്ച പിഞ്ചാരിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മോശം കാലാവസ്ഥയെ തുടര്‍ന്ന് 14 ആഭ്യന്തര വിമാനങ്ങളും നാല് അന്താരാഷ്ട്ര വിമാനങ്ങളും വഴി തിരിച്ചുവിട്ടു
പൊതുജനങ്ങളുടെ ആരോഗ്യം തകരാറിലാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര
രാവിലെ മറ്റൊരു മുതിര്‍ന്ന പൈലറ്റ് ക്യാപ്റ്റന്‍ കാത്പാലിയ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു
എൻഎസ്ജി കമ്മാന്റോ സംഘം വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി പാഞ്ഞെത്തി
സുപ്രീം കോടതി വിധി ലംഘിച്ച് ഇന്നലെ രാത്രി മണിക്കൂറുകളോളം പടക്കം പൊട്ടിച്ച ശേഷം ലോകത്ത് ഏറ്റവും അധികം മലിനമായ വായു ഉളള പ്രദേശമായി ഡൽഹി മാറി
ഇതിനിടെയാണ് അധ്യാപികയുടെ മകള്‍ പൊലീസിന് ഒരു ഡയറിയെ കുറിച്ച് വിവരം നല്‍കിയത്
ദേശീയ തലസ്ഥാന മേഖലയിൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും,10 വർഷം പഴക്കമുള്ള ഡിസൽ വാഹനങ്ങളും നിരത്തിലിറക്കുന്നത് സുപ്രീം കോടതി നിരോധിച്ചു
പ്രദേശത്തെ കുട്ടികള്‍ മദ്രസയിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.