
ശരീരം തളർന്നുപോകാനുളള സാധ്യതയുണ്ടായിരുന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ നടത്തിയത്
നട്ടെല്ലിനെയും നാഡികളെയും രക്തക്കുഴലുകളെയും യോജിപ്പിക്കാന്‍ താന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സങ്കേതത്തിന് സാധിക്കുമെന്നും കനാവെരോ പറഞ്ഞു
തെരഞ്ഞെടുക്കപ്പെട്ടവരില്‍ താൻ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതിന് ഇതുവരെ അറിയിന്നും ലഭിച്ചിട്ടില്ലെന്ന് ഷവ്ന
University Announcements 27 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
ക്ഷേത്രങ്ങളെ ഭരണകൂട നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
പഠാന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് ആലിയ
കാലിനു പരിക്ക് പറ്റിയെന്ന വിവരമാണ് ഖുശ്ബു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റായ ശ്രീനിവാസ മൂർത്തിയുടെ മരണം
‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിബിൻ ഗോപിനാഥ്
ജി എസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിടി-എ എക്സ് എൻ വിമാനത്തിൽ 25 അടി നീളമുള്ള ടെയില്‍ ആര്‍ട്ടായി ഇടംപിടിച്ചത്
തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നതിനെ തുടർന്ന് കുറച്ചുനാൾ വിശ്രമത്തിലായിരുന്നു താര കല്യാൺ
നാഗവല്ലിയായി വേഷം ധരിച്ചെത്തിയ സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.