Netflix
നെറ്റ്ഫ്ലിക്സ് സൗജന്യമായി ആസ്വദിക്കണോ? സ്ട്രീംഫെസ്റ്റിൽ നിങ്ങൾക്ക് ലഭ്യമാക്കാം നെറ്റ്ഫ്ലിക്സ് സൗജന്യമായി
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങളൊന്നും നൽകാതെ ഈ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സ് സൗജന്യമായി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും
Netflix
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങളൊന്നും നൽകാതെ ഈ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സ് സൗജന്യമായി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും
2019ൽ ഇന്ത്യയിൽ 17 കോടി ഒടിടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്
ഓൺലൈൻ മാധ്യമങ്ങളെയും വാർത്താ പോർട്ടലുകളെയും ഡിജിറ്റൽ പ്രക്ഷേപണത്തെയും നിയന്ത്രിക്കുന്നതിന് മാനദണ്ഡങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ ഇല്ലെന്നാണ് സർക്കാർ പറയുന്നത്
കല്കി കൊച്ച്ലിൻ, പ്രകാശ് രാജ്, സായ് പല്ലവി, ഗൗതം മേനോൻ, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്
Online Video Streaming Platforms Rates in India Pricing Subscription Plans Details Disney+ Hotstar, Netflix-Amazon Prime: പ്രാദേശിക ഭാഷകളിലുള്ള സിനിമകൾ…
C U Soon, Maniyarayile Ashokan Malayalam Movie Review: ഓണക്കാലത്ത് ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ ഫഹദിന്റെ 'സീയു സൂൺ', ദുൽഖർ നിർമ്മിച്ച 'മണിയറയിലെ അശോകൻ' എന്നീ ചിത്രങ്ങളുടെ റിവ്യൂ വായിക്കാം
അഞ്ചാം സീസൺ സീരീസിന്റെ അവസാന സീസൺ ആവുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു
499 രൂപയുടെ ബേസിക് പ്ലാനിനേക്കാളും കുറഞ്ഞ നിരക്കിൽ എച്ച്ഡി പ്ലാനുമായി നെറ്റ്ഫ്ലിക്സ്
ലൈംഗിക്കടത്ത്, തട്ടികൊണ്ടുപോകൽ എന്നിവയെ സിനിമ മഹത്വവത്കരിക്കുന്നു എന്നു ചൂണ്ടികാണിച്ച് ബ്രിട്ടീഷ് ഗായകൻ ഡഫി ഉൾപ്പെടെ നിരവധിപേർ രംഗത്തുവന്നിരുന്നു
അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ, സുധി കോപ്പ തുടങ്ങിയവരാണ് കപ്പേളയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
"വിട പറയുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു, ജീവിക്കുക, സന്തോഷത്തോടെ ദീർഘകാലം"- 22 കാരിയായ ഹന്ന തന്റെ പൂച്ചയുടെ കൂടെയുള്ള ചിത്രത്തോടൊപ്പം അവസാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു
ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളിലൊരാളിലേക്ക് കൊറോണ വൈറസ് പകർത്തും എന്നു പറഞ്ഞുകൊണ്ടുള്ള റാൻസം വെയർ ആക്രമണങ്ങളും അടുത്തിടെ റിപോർട്ട് ചെയ്യപ്പെട്ടിരുന്നു