
ഇത്തവണ നാലു ഘട്ടങ്ങളായിട്ടാണ് പരീക്ഷ നടന്നത്
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic ൽ നിന്ന് ഉത്തരസൂചിക പരിശോധിച്ചശേഷം ഡൗൺലോഡ് ചെയ്യാം
പുതുക്കിയ തിയതി പരീക്ഷക്ക് 15 ദിവസം മുൻപ് പ്രഖ്യാപിക്കും
UGC NET 2020 Admit card: UGC NET 2020 എന്ന വെബ്സൈറ്റിൽ നിന്നുമാണ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്
ഡിസംബർ 2 മുതൽ 6വരെയാണ് പരീക്ഷ നടന്നത്
NTA UGC NET December 2019: ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പരീക്ഷ
UGC NET 2019 Hall Ticket Released Today: കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്