
നാല് ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജര്‍മന്‍ സ്വദേശികളും 13 നേപ്പാള്‍ സ്വദേശികളും മൂന്ന് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു
നേപ്പാൾ പ്രധാനമന്ത്രി ദ്യൂബയുമായുള്ള കൂടിക്കാഴ്ചയിൽ ജലവൈദ്യുതി, വികസനം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സന്ദർശനത്തിന് മുൻപുള്ള പ്രസ്‌താവനയിൽ പ്രധാനമന്ത്രി അറിയിച്ചു
പ്രസിഡന്റ് ബിദ്ധ്യ ദേവി ഭണ്ഡാരി പാർലമെന്റ് പിരിച്ചുവിട്ടതും നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ കെ.പി. ശർമ ഒലി പ്രധാനമന്ത്രിയായി തുടരുന്നതും റദ്ദാക്കി
ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 28 വിമത അംഗങ്ങൾ അടക്കമുള്ളവർ വിട്ടുനിന്നു
പാര്‍ട്ടിയുടെ കേന്ദ്രസമിതി നല്‍കിയ എക്‌സിക്യൂട്ടീവ് അവകാശങ്ങള്‍ ഉപയോഗിച്ചാണ് തീരുമാനം കൈക്കൊളളുന്നതെന്ന് വിശദീകരണം
നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ അധികാര സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത തീരുമാനം
തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യ തന്റെ രാഷ്ട്രീയ എതിരാളികളുമായി ചേർന്ന് ഗൂഡാലോചന നടത്തുകയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചിരുന്നു
ഇന്ത്യയുടെ ഇതിഹാസതുല്യമായ ഗൂര്‍ഖാ റെജിമെന്റിലെ സൈനികരില്‍ സിംഹഭാഗവും നേപ്പാളില്‍ നിന്നുള്ളവരാണ്. ഈ ബന്ധത്തിന്റെ ആരംഭവും പരിണാമവും എങ്ങനെ?: മന്‍രാജ് ഗ്രെവാള്‍ ശര്‍മ്മ എഴുതുന്നു
ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാൽ നാം സാംസ്കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യൻ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നൽകിയിട്ടില്ല
മൂന്ന് മുൻ പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ അദ്ദേഹത്തോട് ആരോപണം തെളിയിക്കാനോ രാജിവയ്ക്കാനോ ആവശ്യപ്പെട്ടു
നേപ്പാളില്‍ ഇന്ത്യ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുടെ സാന്നിദ്ധ്യവും അവര്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നതും ചൈനയെ ആശങ്കപ്പെടുത്തി
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ ഭൂപടമാണ് പാസാക്കിയത്
പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾ നേപ്പാളിന്റേതാണെന്നാണ് അവകാശവാദം.
ഇരു രാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് സംഭാഷണത്തിലൂടെ പരിഹരിക്കുമെന്ന് മന്ത്രി
അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരാണ് നേപ്പാളിന്റെ നിലപാട്
ഇന്ത്യയും നേപ്പാളും തമ്മില്‍ ഭൂത്തര്ക്കം നിലനില്‍ക്കുമ്പോഴാണ് വെടിവയ്പ്പ് നടന്നിരിക്കുന്നത്
ഇന്ത്യ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചൈന തടസ്സപ്പെടുത്തുന്നു
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീൺകുമാർ കെ.നായർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം ചെയ്യില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാർ ഇടപെടുകയും നോർക്ക വഴി പണം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു
മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു
Loading…
Something went wrong. Please refresh the page and/or try again.