scorecardresearch

Nehru Trophy News

cbl,nehru trophy boat race, നെഹ്‌റു ട്രോഫി വള്ളംകളി, സിബിഎല്‍,ipl,ഐപിഎല്‍,champions boat legue, boat league, ie malayalam, ഐഇ മലയാളം
നെഹ്‌റു ട്രോഫി വള്ളംകളി: സച്ചിൻ ടെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യും

മത്സരവിഭാഗത്തിലെ 20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്

Nehru Trophy Boat Race: നെഹ്‌റു ട്രോഫി വള്ളം കളി: ആവേശം പകരാന്‍ അല്ലു അര്‍ജ്ജുനും ഭാര്യയുമെത്തി

ഇന്ന് രാവിലെ ഭാര്യ സ്‌നേഹ റെഡ്ഡിയോടൊത്ത് നെടുമ്പാശ്ശേരിയില്‍ എത്തിയ അല്ലു അര്‍ജ്ജുന്‍ നേരെ ആലപ്പുഴയിലേക്ക് പോകുകയായിരുന്നു

champions league boat race
ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ഓഗസ്റ്റ് 11 മുതല്‍, ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപ

ജേതാക്കള്‍ക്ക് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.