
കഴിഞ്ഞ വർഷം ജനുവരി ആറിനാണ് ജിഷ്ണുവിനെ തന്റെ ഹോസ്റ്റലിലെ കുളിമറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നും സുപ്രിംകോടതി ഉത്തരവ്
ഇന്നലെയാണ് ജിഷ്ണു പ്രണോയിയുടെ മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നെഹ്റു ഗ്രൂപ്പ് കോളേജിന് എതിരായ കേസ് ഒത്തു തീർക്കാൻ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഇടപെട്ടത്
കൃഷ്ണദാസിന് എതിരായ ഷക്കീർ ഷൗക്കത്തലി എന്ന വിദ്യാർഥി നൽകിയ കേസ് ഒത്തു തീർക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത് എന്ന് ആരോപണം
നിലവിൽ കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് കോടതി
അറസ്റ്റ് നൊട്ടീസിൽ കൃഷ്ണദാസ് ഒപ്പിട്ടത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾക്ക് അറിവുണ്ടെന്നതിന്റെ സൂചനയാണെന്നാണ് ഇന്നലെ ഹൈക്കോടതിയിൽ സർക്കാർ വാദിച്ചത്.
ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് നെഹ്രു ഗ്രൂപ്പിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാനേജ്മെന്റ് അസോസിയേഷൻ
വടക്കഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ലക്കിടി ലോ കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിലാണ് കൃഷ്‌ണദാസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
2016 ൽ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ ജിഷ്ണു, സർവ്വകലാശാല പരീക്ഷ പുന:ക്രമീകരിച്ച സംഭവത്തിലടക്കം പ്രതികരിച്ചിരുന്നു.
വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകനായ പ്രവീൺ എന്നിവരും പ്രതികൾ
ഫാർമസി കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് നാല് പേരും