
പ്രാക്ടിക്കൽ പരീക്ഷയിൽ വിദ്യാർഥികളുടെ മാർക്കുകൾ വെട്ടിച്ചുരുക്കിയാണ് കോളേജ് അധികൃതർ പ്രതികാരം ചെയ്തത്.
“ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഞങ്ങൾക്ക് സിബിഐ അന്വേഷണം വരെ കാര്യങ്ങളെ എത്തിക്കാനാവുമെന്ന് നാട്ടിലുളള പലരും കരുതിയിരുന്നില്ല. അവർക്കും ഞങ്ങളോട് എതിർപ്പുണ്ട്,” ശ്രീജിത്ത് പറഞ്ഞു.
ജനുവരി ആറിന് ജിഷ്ണു മരിച്ചിട്ട് ഒരു വർഷം തികയും
നല്ല കാലത്ത് മാത്രം കൂടെ നില്‍ക്കുകയും മോശപ്പെട്ട കാലത്ത് അവരെ തളളിപ്പറയുകയും ചെയ്യുക എന്ന രാഷ്ട്രീയ അവസരവാദം താന്സ്വീകരിക്കില്ലെന്നും സുധാകരന്‍
കൃഷ്ണദാസിന് എതിരായ ഷക്കീർ ഷൗക്കത്തലി എന്ന വിദ്യാർഥി നൽകിയ കേസ് ഒത്തു തീർക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത് എന്ന് ആരോപണം
മാനേജ്മെന്‍റിന്‍റെ ശത്രുതയ്ക്ക് കാരണം ജിഷ്‌ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം
പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് പിന്നീട് കൂട്ടിച്ചേർത്തതാണ്. ഇതിൽ ദുരുദ്ദേശ്യമുണ്ട്. തെറ്റായ പ്രോസിക്യൂഷൻ നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കിൽ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി
മുറിയിൽ കണ്ടെത്തിയ രക്തം ഒ-പോസിറ്റീവ് രക്തഗ്രൂപ്പാണ്. ജിഷ്‌ണുവിന്റെതും ഇതേ രക്തഗ്രൂപ്പായിരുന്നു.
കൃഷ്ണദാസിനെതിരെ പ്രധാന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. കൃഷ്ണദാസിനെതിര പ്രേരണാകുറ്റത്തിന് തെളിവില്ല.
വൈസ്പ്രിൻസിപ്പൽ ശക്തിവേൽ,പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകരായ പ്രവീൺ, ഗോവിന്ദൻകുട്ടി,ഇർഷാദ് എന്നിവരെയാണ് മാനേജ്മെന്റ് പുറത്താക്കിയത്
കലക്ടറുമായി നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പ് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ല എന്ന് ആരോപിച്ചാണ് വിദ്യാർഥികൾ വീണ്ടും സമരം പ്രഖ്യാപിച്ചത്.
നടിയെ ആക്രമിച്ചവരെ പിടിക്കാൻ പൊലീസും സർക്കാരും കാണിച്ച വ്യഗ്രത എന്റെ മകന്റെ കാര്യത്തിലും വേണം. പണക്കാരുടെ കേസിൽ ഇടപെടുന്ന ആവേശം തന്റെ പൊന്നുമോന്രെ കാര്യത്തിലും വേണമെന്ന് അമ്മ…
തൃശ്ശൂരിലെ ചന്ദ്രബോസ് വധക്കേസിൽ സിപി ഉദയഭാനുവായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ
2016 ൽ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ ജിഷ്ണു, സർവ്വകലാശാല പരീക്ഷ പുന:ക്രമീകരിച്ച സംഭവത്തിലടക്കം പ്രതികരിച്ചിരുന്നു.
സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്രെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നു താങ്കൾക്ക്?
കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്‌ണു പ്രണോയുടെ മരണത്തിൽ തെളിവു മറച്ചുവച്ചെന്ന് ആരോപണം. ജിഷ്‌ണുവിന്റെ മൃതദേഹത്തിൽ രക്തം പൊടിഞ്ഞിരുന്നതായി സഹപാഠിയുടെ വെളിപ്പെടുത്തൽ. പക്ഷേ പൊലീസ് ഇക്കാര്യം ഇൻക്വസ്‌റ്റ്…
കോടതിയിൽ സർക്കാർ അഭിഭാഷകൻ പി.കൃഷ്ണദാസിന് വേണ്ടി ഒത്തുകളിച്ചെന്ന് ബന്ധുക്കൾ
കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം. നെഹ്‌റു കോളജിലെ മുറികളിൽ രക്തക്കറ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. ജിഷ്‌ണുവിനെ മർദ്ദിച്ച്…
തൃശ്ശൂർ: പാന്പാടി നെഹ്റു കോളേജിലെ രണ്ട് മുറികളിൽ നിന്ന് ഫോറൻസിക് സംഘം രക്തക്കറ കണ്ടെത്തി. ജിഷ്ണു പ്രണോയി മരിച്ചു കിടന്ന മുറിയിലും, വൈസ് പ്രിൻസിപ്പലിന്റെ മുറിയിലുമാണ് രക്തക്കറ…
തൃശൂർ: പാന്പാടി നെഹ്‌റു കോളജിൽ വിദ്യാർഥി സമരം അവസാനിച്ചു. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു. ഇതേത്തുടർന്നാണ് സമരം…
Loading…
Something went wrong. Please refresh the page and/or try again.