
ഗൗരിയുടെയും അനിതയുടെയും മരണങ്ങൾ ഹിന്ദുത്വവാദഭീകരർ നടത്തിയവ അല്ലായിരിക്കാം, പക്ഷേ അവയ്ക്കു കളമൊരുക്കിയതിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് സംഘപരിവാരശക്തികൾക്ക് ഒഴിവാകാനാവില്ലെന്ന് സാമൂഹിക നിരീക്ഷകയും ഗവേഷകയുമായ ലേഖിക
അരിയലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലെ വീട്ടിലെത്തിയ വിജയ് അനിതയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിച്ചു.
ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുളള പ്രക്ഷോഭങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി
ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത
നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ദലിത് വിദ്യാർഥിനിയായ എസ്.അനിത (17) ജീവനൊടുക്കിയത്
അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
നീറ്റിനെതിതിരെ സുപ്രീംകോടതിയെ സമീപിച്ച അരിയല്ലൂര്‍ ജില്ലയിലെ കഴുമുറൈ സ്വദേശി അനിതയാണ് ആത്മഹത്യ ചെയ്തത്.
cbseresults.nic.in, cbseneet.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം
സ്വാശ്രയ എഞ്ചിനീയറിങ്ങിലെ 50 ശതമാനം സീറ്റുകൾ സർക്കാരിന് വിട്ടു നൽകും
പ്രാദേശിക ഭാഷയിലെ ചോദ്യപേപ്പർ ഇംഗ്ലീഷ് ചോദ്യപേപ്പറിനേക്കാൾ കടുപ്പമേറിയതായിരുന്നുവെന്ന വാദമാണ് സുപ്രീം കോടതി തള്ളിയത്
ജസ്റ്റിസ് ജയേന്ദ്രബാബു കമ്മീഷനാണ് ഏകീക്രത ഫീസ് 14 ലക്ഷം രൂപയായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
മറ്റ് മാനേജ്മെന്റുകൾ പിജിയ്ക്ക് ഏകീകൃത ഫീസായി ചോദിച്ചത് 25 ലക്ഷം രൂപ
ചിലരുടെ അമിതാവേശമാണ് ഈ സംഭവങ്ങൾക്ക് കാരണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്
സംഭവം നിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥനും
കണ്ണൂരിൽ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് വിവാദമായിരുന്നു
ചൂരിദാറിന്റെ നീളമുള്ള കൈ മുറിച്ചുകളയുകയും ചെയ്തു
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ.) സമര്‍പ്പിച്ച വാദങ്ങള്‍ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ വിധി.
നീറ്റ് പരീക്ഷയ്ക്ക് ജനവരിയിൽ സിബിഎസ്ഇ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴാണ് പ്രായപരിധിയിൽ മൂന്ന് തവണ മാത്രമേ പരീക്ഷയെഴുതാൻ സാധിക്കൂവെന്ന നിബന്ധനയും വന്നത്.