ആദ്യത്തെ കൺമണി പെണ്ണായിരിക്കണം; അച്ഛനായ സന്തോഷം പങ്കുവച്ച് നീരജ് മാധവ്
നീരജിനും ദീപ്തിക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമാ ലോകത്തിന് അകത്തു നിന്നും പുറത്തുനിന്നും നിരവധി പേരാണ് എത്തിയത്
നീരജിനും ദീപ്തിക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമാ ലോകത്തിന് അകത്തു നിന്നും പുറത്തുനിന്നും നിരവധി പേരാണ് എത്തിയത്
നീരജ് മാധവ് തന്നെയാണ് വരികളെഴുതിയതും ആലപിച്ചതും
തന്റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് മലയാളസിനിമയിൽ ഗൂഢസംഘമുണ്ടെന്ന് പറഞ്ഞതെന്ന് നീരജ് മാധവ് വ്യക്തമാക്കി
നീരജ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ടിരുന്നു
ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്ന രാജ്
നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധപരാമർശമുണ്ടെന്നും ഫെഫ്ക
മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്പര്യമുള്ളവർ മലയാളത്തിൽ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് മാധവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്
2018ലാണ് നീരജ്, കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെ വിവാഹം ചെയ്യുന്നത്
ഇന്നലെ തിയേറ്ററുകളിലെത്തിയ 'അന്വേഷണം', 'ഗൗതമന്റെ രഥം', 'മറിയം വന്നു വിളക്കൂതി' എന്നീ ചിത്രങ്ങളുടെ റിവ്യൂ ഒറ്റനോട്ടത്തിൽ
Gauthamante Radham movie review rating: 'ഫാമിലിമാൻ' എന്ന വെബ് സീരീസിലൂടെ ഗ്ലോബൽ താരമായി മാറിയ നീരജിന്റെ ആദ്യനായക വേഷമാണ് ചിത്രത്തിലേത്. ക്യാരക്ടർ റോളുകൾ മാത്രമല്ല, നായകവേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് നീരജ്
ചിത്രത്തിന്റെ ആദ്യസംവിധായകനായ സജീവ് പിള്ളയെ ചിത്രത്തിൽ നിന്നും ഒഴിവാക്കി തിരക്കഥയിൽ മാറ്റം വരുത്തിയതോടെയാണ് നീരജ് മാധവിന്റെയും മാളവികയുടെയും രംഗങ്ങളും നീക്കം ചെയ്യേണ്ടി വന്നത്
തങ്ങൾ ഇതുവരെ ക്രോസ് ഡ്രസിങ് ചെയ്തിട്ടില്ലെന്നാണ് ടൊവിനോയുടെയും പ്രിയാ മണിയുടെയും കമന്റ്