
ഹോണിന്റെ പ്രകടനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
അച്ഛനും അമ്മയ്ക്കും ഒപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് നീരജ് പങ്കുവച്ചിരിക്കുന്നത്
ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നീരജിന്റെ ശരാശരി സ്കോര്‍ 1315 ആണ്.
ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ലോക അത്ലറ്റിക്സില് ഇന്ത്യയുടെ മുഖമായത്.
ആദ്യമായാണ് ഇന്ത്യ ഒളിംപിക്സില്‍ ഏഴ് മെഡല്‍ നേടുന്നത്
ഇന്ത്യന്‍ അത്ലറ്റിക്സിന്റെ പുതിയ മുഖം എന്നായിരുന്നു ശ്രീജേഷ് നീരജിനെ വിശേഷിപ്പിച്ചത്
87.86 മീറ്റർ ദൂരത്തേക്ക് ജാവലിൻ എത്തിച്ചാണ് നീരജ് ടോക്കിയോ ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചത്
88.06 മീറ്റർ ദൂരം കണ്ടെത്തിയ നീരജ് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ പുതിയ ദേശീയ റിക്കാർഡ് സ്ഥാപിച്ചു
7 സ്വർണ്ണവും 10 വെള്ളിയും 19 വെങ്കലവുമുള്ള ഇന്ത്യ മെഡൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ യുവതാരം നീരജ് ചോപ്ര ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടി