
ഇനി ഒരു വ്യാഴ വട്ടത്തിന് ശേഷമെ നീലകുറിഞ്ഞികൾ മൂന്നാറിന്റെ മലനിരകളിൽ വിരുന്നെത്തുകയുള്ളു
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ഐറ്റി മിഷന്റെയും സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുള്ളത്
‘ഒരമ്മ എറണാകുളത്തു നിന്ന് മൂന്നാറ് കാണാന്‍ ‘നാന്‍ പെറ്റ മകനൊ’പ്പം വരുന്നതും അതേ സമയം മറ്റൊരമ്മ മൂന്നാറില്‍ നിന്ന് ‘നാന്‍ പെറ്റ മകന്‍ കൊല ചെയ്യപ്പെട്ടയിടം കാണാന്‍പോകുന്നതും…
നീലക്കുറിഞ്ഞി കാണാൻ പോകുന്നവർക്ക് അവിടേയ്ക്കുളള യാത്രാ സൗകര്യങ്ങളും ടിക്കറ്റ് ബുക്കിങ്ങും ഉൾപ്പടെയുളള കാര്യങ്ങളെ കുറിച്ച്
Neelakurinji Flower Blooming Season After 12 Years:നീലഗിരി മലനിരകളിലെ നീലക്കുറിഞ്ഞി പൂക്കാലത്തെ കുറിച്ച് എഴുത്തുകാരനും ഫൊട്ടോഗ്രാഫറുമായ ഹരിഹരൻ സുബ്രഹ്മണ്യൻ
പ്രളയം തകർത്ത മൂന്നാറിലേക്കുള്ള എല്ലാ വഴികളും തുറന്നിരിക്കുകയാണ്. നിലവില്‍ പ്രതിദിനം അയ്യായിരത്തിലധികം പേര്‍ മൂന്നാറിലെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
മഴക്കാലം നീണ്ടത് കാരണം നഷ്ടമാകുമെന്ന് കരുതിയ നീലക്കുറിഞ്ഞി പൂക്കാലം ആരംഭിച്ചു. പ്രളയ ദുരന്തത്തിൽ നിന്നുളള മലയാളിയുടെ അതിജീവനത്തിന്റെ പ്രതീക്ഷ പോലെ നീലക്കുറിഞ്ഞിക്കാലം പൂവിടിന്നു
നീലക്കുറിഞ്ഞി ചെടികളില്‍ പൂവിടുന്നതിനു മുന്നോടിയായുള്ള മൊട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങിയിട്ടില്ല
1989 മുതൽ കുറിഞ്ഞി കാമ്പയിൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറിഞ്ഞി സംരക്ഷണ യാത്ര നടത്തി വരുന്നു
വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന വലിയ വാഹങ്ങള്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷന് സമീപമുള്ള ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍ കേന്ദ്രീകരിച്ച് പാര്‍ക്കിംഗ് സംവിധാനമൊരുക്കി വനം വകുപ്പിന്റെയും കെഎസ്ആര്‍ടിസിയുടെയും ബസുകളില്‍ ഇരവികുളത്തേക്ക്…
പത്ത് ലക്ഷത്തിലധികം സന്ദർശകർ നീലക്കുറിഞ്ഞി പൂക്കാലത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
നീലക്കുറിക്കാലത്ത് എത്തുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം സൈറ്റിൽ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 24-നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി 3200 ഹെക്‌ടറായി തന്നെ നിലനിര്‍ത്താനും ഇതിനായി സെറ്റില്‍മെന്റ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചത്
ജൂലൈ രണ്ടാം വാരത്തില്‍ നീലക്കുറിഞ്ഞി പൂക്കാലം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഓഗസ്റ്റ് ആദ്യ ആഴ്‌ചയ്‌ക്ക് ശേഷം മാത്രമേ കുറിഞ്ഞി ചെടികള്‍ പൂക്കാന്‍ തുടങ്ങുകയുള്ളൂവെന്ന് ഇരവികുളം നാഷണൽ പാർക്ക് അധികൃതർ
പത്ത് ലക്ഷം സന്ദർശകർ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനെത്തുമെന്നാണ് കരുതുന്നത്
മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടു പുറപ്പെടുവിച്ചത് കൈയ്യേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണെന്നാണു സൂചന
സഞ്ചാരികളുടെ നിയന്ത്രണത്തെ കുറിച്ചുളള ഉദ്യോഗസ്ഥ തീരുമാനങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഈ തീരുമാനങ്ങൾക്കെതിരെ എസ്.രാജേന്ദ്രൻ എംഎൽഎ രംഗത്തു വന്നു.
ജൂലൈ രണ്ടാംവാരം മുതല്‍ മൂന്നു മാസം നീളുന്നതാണ് നീലക്കുറിഞ്ഞി സീസണെന്നാണ് കണക്കാക്കിയിരിക്കുന്നത്
കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ആം ബ്ലോക്ക്, വട്ടവട വില്ലേജിലെ 62-ആം ബ്ലോക്ക് എന്നിവിടങ്ങളിലെ പട്ടയ ഭൂമികള്‍ നിര്‍ദിഷ്ട സങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചാണ് ഉത്തരവ്
കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി 3200 ഹെക്ടറില്‍ രണ്ടായിരം ഹെക്‌ടറായി കുറയ്ക്കുമെന്ന് നേരത്തെ വാർത്ത വന്നിരുന്നു. പന്ത്രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച സങ്കേതം ഈ വർഷം നീലക്കുറിഞ്ഞി കാലമെത്തുമ്പോഴാണ്…
Loading…
Something went wrong. Please refresh the page and/or try again.