
യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്
418.69 കോടി രൂപയാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ മൊത്തവരുമാനം. 217.34 കോടി രൂപയാണു പ്രവര്‍ത്തന ലാഭം
കാലാവസ്ഥ അനൂകൂലമാകുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരികെ പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി
2018-19 സാമ്പത്തിക വർഷത്തിൽ സിയാൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു
രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല
നാല് ആഭ്യന്തര സര്‍വിസുകളും ഒരു രാജ്യാന്തര സര്‍വിസും മാത്രമാണ് പകൽസമയത്ത് റൺവേ അടച്ചിടുന്നതു മൂലം റദ്ദാക്കുക
ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ വിമാനത്താവളം വെള്ളിയാഴ്ചയാണ് അടച്ചിട്ടത്
Kerala Floods: Air India Express offers alternate plans to stranded Gulf passengers: കൊച്ചിയിൽ നിന്ന് സിംഗപൂരിലേക്കുള്ള സർവീസുകൾ മാത്രം റദ്ദാക്കി മറ്റ് സർവീസുകളും…
മഴ കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച തന്നെ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന് സിയാല്‍ പറയുന്നു
വൈകുന്നേരം ആറ് മണിക്ക് ശേഷം രാവിലെ 10 മണി വരെ റൺവേ സാധാരണ രീതിയിൽ പ്രവർത്തിക്കും.
സംഭവത്തിൽ ദോഹയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു
ദുബായിൽ നിന്ന് കൊളംബോ വഴി എത്തിച്ച സിഗരറ്റുകളാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്
മലപ്പുറം സ്വദേശിനിയായ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്
ടോയിലറ്റില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ കസ്റ്റംസ് കൂടുതല്‍ പരിശോധന നടത്തി
വിഡാഡോ ഹെർയാന്റോയെ പിന്നീട് പ്രത്യേകം സജ്ജീകരിച്ചിരുന്ന ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി
രാജ്യത്തെ 21 നഗരങ്ങളിലേക്ക് ഇതോടെ കൊച്ചിയിൽ നിന്ന് നേരിട്ട് പറക്കാം. രാജ്യാന്തര വിമാനസർവ്വീസുകളുടെ എണ്ണവും കൂടി. ആഴ്ചയിൽ 360 ലേറെ അധിക സർവ്വീസ്
പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെ തുടർന്ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനയാത്രാനിരക്കിൽ വൻവർധന
ശനിയാഴ്ച വരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത്
കൊച്ചിയിൽനിന്നുളള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിദേശ വിമാന സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. യാത്രക്കാർ തിരുവനന്തപുരത്ത് എത്തണം
Loading…
Something went wrong. Please refresh the page and/or try again.