സംസ്ഥാനങ്ങളിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം ജനസംഖ്യാനുപാതികമായി വളരെ പിറകിലെന്ന് കണക്കുകൾ
മുസ്ലിം ജനസംഖ്യയിൽ മുന്നിലുള്ള 10 സംസ്ഥാനങ്ങളിൽ നാലിടത്ത് ഒരു മുസ്ലീം പ്രതിനിധി പോലും സർക്കാരിൽ ഇല്ല
മുസ്ലിം ജനസംഖ്യയിൽ മുന്നിലുള്ള 10 സംസ്ഥാനങ്ങളിൽ നാലിടത്ത് ഒരു മുസ്ലീം പ്രതിനിധി പോലും സർക്കാരിൽ ഇല്ല
"സത്യപ്രതിജ്ഞാ ചടങ്ങ് എപ്പോൾ നടക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയാണ്," നിതീഷ് പറഞ്ഞു
ആർജെഡിക്ക് മാത്രമാണ് എതിരെന്നും ബിജെപി സഖ്യകക്ഷിയാണെന്നും വ്യക്തമാക്കി എൽജെപി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു
മോദി സർക്കാറിന്റെ ആദ്യ ടേമിൽ ഭരണകക്ഷിയുടെ താൽപര്യങ്ങൾ പലപ്പോഴും പാർലമെന്റിൽ പരാജയപ്പെടാൻ കാരണം രാജ്യസഭയിൽ പ്രതിപക്ഷത്തിനുള്ള അംഗബലമായിരുന്നു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു
ആർജെഡിയും കോൺഗ്രസും ന്യൂനപക്ഷങ്ങളുടെ വോട്ട് മാത്രമാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ ജെഡിയു അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവെന്നും പറഞ്ഞ നിതീഷ് കുമാർ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
2010-ലെ രീതിയില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുമെന്നു പ്രമേയവും ബിഹാര്‍ നിയമസഭ പാസാക്കി
സംസ്ഥാനത്തെ പകുതിയിലധികം പേര്‍ക്കും ഭൂമിയോ ഭൂമിസംബന്ധമായ രേഖകളോ ഇല്ലാത്തതിനാൽ പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും നാളെ കൂടിക്കാഴ്ച നടത്തും
Pala Election Result Highlights: 2943 വോട്ടുകൾക്ക് യുഡിഎഫിന്റെ ജോസ് ടോമിനെയാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്
വട്ടിയൂർക്കാവിൽ കുമ്മനംരാജശേഖരനും ശ്രീധരൻപിള്ളക്കുമൊപ്പം വിവി രാജേഷിന്റെ പേരും പരിഗണനയിലുണ്ട്
വെള്ളിയാഴ്ച ചേർന്ന എൻഡിഎ യോഗത്തിലാണ് പാലായിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത്