സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും കേന്ദ്രം പ്രിയങ്കാ ഗാന്ധിയെ ഒഴിപ്പിക്കുന്നു
ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 35-ാം നമ്പര്‍ വീട് ഒരു മാസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നും നോട്ടീസ് മുന്നറിയിപ്പ് നല്കുന്നു.
ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 35-ാം നമ്പര്‍ വീട് ഒരു മാസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നും നോട്ടീസ് മുന്നറിയിപ്പ് നല്കുന്നു.
"ഈ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഉണര്‍വിനു കാരണമായതു ജനങ്ങളുടെ വിയോജിപ്പിനെ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികളാണെന്നുള്ളത് തികച്ചും വിരോധാഭാസമാണ്" -മഗ്സസെ പുരസ്കാര ജേതാക്കളായ അരുണ റോയ്, ടിഎം കൃഷ്ണ, ബെസ്വാദ വിൽസൺ എന്നിവർ എഴുതുന്നു
ഇരുമുന്നണികളും ഒഴിവാക്കിയതിനാല്‍ എന്‍എഡിഎയുമായി ചേര്‍ന്നേ പറ്റൂവെന്ന് യോഗത്തില്‍ പിസി ജോര്‍ജ്
അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐക്ക് നിർദ്ദേശം
ഭേതഗതി ഇല്ലാതെ ബിൽ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ നിലപാട് എടുത്തു
തിരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിയുടെ പാദസേവകർ എന്ന് കോൺഗ്രസ്
കേരളത്തിൽ എംപിമാർക്കും എംഎൽഎമാർക്കും എതിരെ 87 ജനപ്രതിനിധികൾക്കെതിരെയാണ് കേസ്
വിനോദസഞ്ചാര മേഖലയിൽ രണ്ട് സർക്കാരും തോറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ക് പാലിക്കുന്നതിൽ പരാജയമാണെന്നും തരൂർ
ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ആദ്യമായി ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിർമലാ സീതാരാമൻ, ടൂറിസത്തിന് പുറമെ ഇലക്ട്രോണക്സ് ഐ ടി വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിന്
അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണിതെന്നും ഈ സ്ഥാനലബ്ധിയെന്ന് മുഖ്യമന്ത്രി
ഒൻപത് പേരാണ് പുതുതായി മന്ത്രിസഭയിലേക്കെത്തിയത്
വരുന്ന ആഗസ്റ്റ് 31ന് കാലാവധി തീരാനിരിക്കെയാണ് പനഗരിയയുടെ രാജി