
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യോഗത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.
ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും സംശയം പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനെയും ശരദ് പപവാര്‍ വെറുതെ വിട്ടില്ല
ഞങ്ങളുടെ ചില എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും തന്റെ രാജി പ്രഖ്യാപിച്ചതു മുതല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് പവാര്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് എൻസിപിയുടെ രാജ്യസഭാ എംപി പ്രഫുൽ പട്ടേൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു
1999 ല്‍ എന്‍സിപി രൂപീകരിച്ച നാള് മുതല്‍ അധ്യക്ഷനായി തുടര്‍ന്ന് വരികയായിരുന്നു.
സംസ്ഥാനത്ത് അജിത് പവാര്‍ ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു
പവാറിന്റെ മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച
അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അജിത് പവാറും എന്‍സിപി മേധാവി ശരദ് പവാറും പരസ്യമായി രംഗത്തെത്തിയത്.
അജിത് പവാറിനെ കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ഇതാദ്യമായാണ് ശരദ് പവാര്‍ പ്രതികരിക്കുന്നത്.
വ്യക്തികളുടെ വിദ്യാഭ്യാസ ബിരുദങ്ങള്‍ രാജ്യത്ത് രാഷ്ട്രീയ വിഷയങ്ങളായി ഉപയോഗിക്കുന്നത് എന്തിനാണെന്നാണ് ശരദ് പവാര്‍ ചോദിച്ചു
ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്
ചൊവ്വാഴ്ച രാത്രി സൂറത്തിലെത്തിയ വിമത എം എല്‍ എമാര്‍ അവിടെനിന്ന് ചാർട്ടേഡ് വിമാനത്തിലാണ് ഗുവാഹതിയിലേക്കു പോയത്. ഒരാഴ്ചത്തേക്കാണു ഗുവാഹതിയിൽ ഹോട്ടല്‍ ബുക്ക് ചെയ്തത്
കുര്‍ളയിലെ വസ്തു ദാവൂദ് ഇബ്രാഹിമിന്റെ സഹായിയില്‍നിന്ന് വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കു മാലിക് വാങ്ങിയതായാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്
മുംബൈ വര്‍ളിയിലെ 1.54 കോടി രൂപ വില മതിക്കുന്ന റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റും റായ്ഗഡ് ജില്ലയിലെ ഉറാനിലെ 2.67 കോടി രൂപ വില വരുന്ന ഭൂമിയുമാണു കണ്ടുകെട്ടിയത്
കോവിഡ് മഹാമാരി കാരണം നേരിട്ട് ഹാജരാവാന്‍ കഴിയില്ലെന്ന് ദേശ്‌മുഖ് അറിയിക്കുകയായിരുന്നു
രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന പുതിയ രീതി സ്വീകരിക്കുകയാണ് കേന്ദ്രസർക്കാരെന്ന് ശരദ് പവാർ
പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടതായാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം
ഇതാദ്യമായാണ് ശരദ് പവാര്‍ രാഷ്ട്ര മഞ്ച് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ സന്ദര്‍ശിച്ചതിനു പിന്നാലെയാണു പവാറിന്റെ തീരുമാനം
ഈ കാലയളവില്‍ 139 കോടി രൂപയാണു കോണ്‍ഗ്രസിനു സംഭാവനയായി ലഭിച്ചത്. എന്‍സിപിക്ക് 59 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടു കോടിയും സിപിഎമ്മിനു 19.6 കോടി യും സിപിഐക്ക്…
Loading…
Something went wrong. Please refresh the page and/or try again.