
വാങ്കഡെയ്ക്കെതിരായ എഫ്ഐആര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ആര്യൻ ചോദിച്ച പ്രസക്തമായ ചില ചോദ്യങ്ങളെ കുറിച്ച് എൻ.സി.ബിയുടെ ഡപ്യൂട്ടി ഡയറക്‌ടർ ജനറൽ സഞ്ജയ് സിങ് വെളിപ്പെടുത്തുന്നു
മയക്കുമരുന്ന് വീണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം മയക്കുമരുന്ന് കഴിച്ചതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്നും മുകുൾ റോഹ്ത്തഗി വാദിച്ചു
ശനിയാഴ്ചയാണ് എന്‍സിബി മുംബൈ കടല്‍ തീരത്തുണ്ടായിരുന്ന കപ്പലില്‍ പരിശോധന നടത്തിയതും എട്ട് പേരെ പിടികൂടിയതും