‘ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു’; മുന്നറിയിപ്പുമായി നസ്രിയ
തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു
തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു
ചിത്രത്തിന് സുപ്രിയയും കമന്റ് ചെയ്തിട്ടുണ്ട്
മോഹൻലാലിനും സുരേഷ് ഗോപിയ്ക്കും പിന്നാലെ ടൊയോട്ടയുടെ ആഡംബര എസ്യുവി ആയ വെൽഫെയർ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദ്- നസ്രിയ ദമ്പതികൾ
മാസങ്ങൾക്കു ശേഷം പ്രിയതാരങ്ങളെല്ലാം ഒന്നിച്ചൊരു വേദിയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് ആരാധകർ
ഇരുവരുടെയും ജന്മദിനത്തിൽ സഹോദരനോടൊപ്പമുള്ള കുട്ടിക്കാല ഓർമകൾ പങ്കുവയ്ക്കുകയാണ് താരം
നസ്രിയയുടെ മാത്രമല്ല, സഹോദരൻ നവീനിന്റേയും പിറന്നാളാണിന്ന് ഫർഹാൻ ഫാസിലും സൌബിൻ ഷാഹിറും ഇരുവർക്കും ആശംസകൾ നേർന്നു
മൂക്കുത്തി ദിവസങ്ങളെ കുറിച്ചുള്ള ഓർമ കൂടിയാണ് നസ്രിയയ്ക്ക് ആ ചിത്രം
ഫഹദ് മോഡലായപ്പോൾ ഫോട്ടാഗ്രാഫറായത് നസ്രിയയാണ്
"സഹോദരി ആ ചിത്രം പോസ്റ്റ് ചെയ്തതുകൊണ്ട്," എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ പാർവതിയേയും നസ്രിയയേയും ടാഗ് ചെയ്തിട്ടുണ്ട്
ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ നസ്രിയയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ
സിനിമാ രംഗത്ത് സ്വന്തം സഹോദരിയെന്ന പോലെ പൃഥ്വിയ്ക്ക് അടുപ്പമുള്ള താരമാണ് നസ്രിയ
വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ