
ഇരുവരും മക്കളുമായ എയർപോർട്ടിലെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നയൻതാരയുടെ ചെന്നൈയിലെ വസതിയിൽ എത്തിയതായിരുന്നു ഷാരൂഖ്
ഇതാദ്യമായല്ല, ഒരു നടി കാസ്റ്റിങ്ങ് കൗച്ചിന്റെ ചതികുഴികളെക്കുറിച്ച് തുറന്നു പറയുന്നത്
ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട് കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്
സമ്മാനങ്ങൾ വിതരണം ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും വീഡിയോ വൈറലാവുകയാണ്
2022 ലെ ഏറ്റവും വിശേഷമേറിയ കാര്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ ഷെയർ ചെയ്തിരിക്കുകയാണ് താരം
മക്കളുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കി നയൻതാരയും വിഘ്നേഷും
തമിഴ് സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു നായികയ്ക്കായി സോളോ കട്ടൗട്ട് ഉയരുന്നത്
Gold OTT: പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഗോൾഡ്’ ഒടിടിയിൽ
ഡിസംബർ 22നാണ് ചിത്രം റിലീസിനെത്തുന്നത്
Gold Movie Review & Rating: കഥയേക്കാളും അഭിനേതാക്കളുടെ പ്രകടനത്തേക്കാളുമൊക്കെ ചിത്രത്തിന് കരുത്താവുന്നത് അതിന്റെ എഡിറ്റിംഗും പശ്ചാത്തലസംഗീതവുമാണ്
നയൻതാരയുടെ പ്രവർത്തികളെ പ്രശംസിച്ചു കൊണ്ട് സംസാരിക്കുന്ന മീനകുമാരിയെ വീഡിയോയിൽ കാണാനാകും
പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രം ‘ഗോൾഡ്’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്
തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണി നയൻതാരയുടെ മുപ്പത്തിയെട്ടാം പിറന്നാളായിരുന്നു ഇന്നലെ
പിറന്നാൾ ദിനത്തിൽ വിഘ്നേഷ് കുറിച്ച വരികളിൽ നയൻതാര എന്ന വ്യക്തിയോടും അവരിലെ അമ്മയോടുമുളള ബഹുമാനം നിറഞ്ഞു കാണാം
മക്കളായ ഉയിരും ഉലകവും എത്തിയിട്ടും ‘നയൻതാര ബിയോണ്ട് ഫെയറിടെയ്ൽ’ വന്നിട്ടില്ല എന്നാണു ആരാധകരുടെ പരാതി
Ponniyin Selvan, Brahmasthra, Godfather OTT:’പൊന്നിയിന്‍ സെല്വന്’, ‘ ഗോഡ് ഫാദര്‍’, ‘ബ്രഹ്മാസ്ത്ര’ ചിത്രങ്ങള്‍ ഒടിടിയില്‍
ഇരുവരും 2016 മാര്‍ച്ച് 11 ന് നിയമപരമായി വിവാഹിതരായതായും വാടക ഗര്‍ഭധാരണത്തിന്റെ എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചതായുമാണ് സമിതി കണ്ടെത്തിയത്.
മക്കളെയും കൈയിലെടുത്ത് ദീപാവലി ആശംസകള്‍ നേരുകയാണ് വിഘ്നേഷും നയന്‍താരയും
ഗോള്‍ഡിന്റെ റിലീസിനെക്കുറിച്ചുളള വാര്‍ത്തകളൊന്നും പുറത്തുവരാതെയായപ്പോള് ചിത്രം ഡിലീറ്റായി പോയോ എന്നു തരത്തിലുളള ട്രോളുകള്‍ ആരാധകര്‍ക്കിടയില്‍ നിറഞ്ഞിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.
ഇന്ന് മിസ് ചെയ്യാൻ പാടില്ലാത്ത സെലിബ്രിറ്റി ഫോട്ടോകൾ
ഇന്ന് മിസ് ചെയ്യാൻ പാടില്ലാത്ത സെലിബ്രിറ്റി ഫോട്ടോകൾ
ഇന്ന് മിസ് ചെയ്യാൻ പാടില്ലാത്ത സെലിബ്രിറ്റി ഫോട്ടോകൾ
എ.ആർ.മുരുഗദോസാണ് ദർബാറിന്റെ സംവിധായകൻ
‘മൂക്കുത്തി അമ്മൻ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നയൻതാര
നയൻതാര ചിത്രം കണക്റ്റിന്റെ ട്രെയിലർ പുറത്തിറങ്ങി
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍ 17 ന് ചിത്രം റിലീസ് ചെയ്യും
ഏപ്രിൽ 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുക
നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു, മീന തുടങ്ങി നായികമാരുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്
മലയാളി താരം അജ്മല്‍ അമീർ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്
നയൻതാരയാണ് ദർബാറിലെ നായിക. ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്
ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്യും ആറ്റ്ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’
ബിഗ് ബജറ്റ് ചിത്രമായ സെയ്റ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിക്കു പുറമേ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, ജഗപതി ബാബു, നയൻതാര, തമന്ന, കിച്ച സുദീപ് തുടങ്ങി വൻതാരനിരയുണ്ട്
വിജയ്യുടെയും നയൻതാരയുടെയും റൊമാന്റിക് രംഗങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിട്ടുളളത്
അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന എന്നിവരും ടീസറിൽ മിന്നിമറയുന്നുണ്ട്.
‘വേലൈക്കാരന്’ ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കൽ’
ഭൂമിക ചാവ്ല, പ്രതാപ് പോത്തന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കീർത്തന വാസുദേവൻ ആണ് നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്
എ.ആർ.റഹ്മാനെ കൂടാതെ ബോളിവുഡ് കിങ് ഖാൻ ഷാരൂഖും തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്
പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്
മൂന്നു നാലു രംഗങ്ങളിൽ ഫഹദ് ടീസറിൽ എത്തുന്നുണ്ട്
നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് വില്ലന്‍ വേഷത്തില്‍ എത്തുന്നു
നവാഗതനായ ഗോപി നൈനാറാണ് അരാത്തിന്റെ സംവിധായകൻ. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഘ്നേഷ്, രമേഷ് എന്നിവരും അരത്തിൽ അഭിനയിക്കുന്നുണ്ട്.
നയൻതാര പ്രധാന കഥാപാത്രമായെത്തുന്ന ഹൊറർ ത്രില്ലർ ഡോറയുടെ ടീസർ പുറത്തിറങ്ങി.