scorecardresearch
Latest News

Naxals News

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നക്സലാക്രമണം: മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഇതേ പ്രദേശത്ത് വച്ചാണ് കഴിഞ്ഞയാഴ്ച ദൂരദര്‍ശന്‍ ക്യാമറാമാന്‍ നക്സലാക്രമണത്തില്‍ കൊല്ലപ്പെട്ടത്

vatti naxal activist
നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ സഹപ്രവർത്തകൻ വട്ടി നിര്യാതനായി

നക്സലൈറ്റ് ആക്ഷൻ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശിലേരി, തിരുനെല്ലി കേസുകളില്‍ ഏഴ് വര്‍ഷം ജയിൽ വാസം അനുഭവിച്ചു.

വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എമാര്‍ വെടിയേറ്റ് മരിച്ചു; നക്സലൈറ്റ് ആക്രമണമെന്ന് പൊലീസ്

ഇരുവരേയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊന്ന ശേഷം ഡ്രൈവറെ വെറുതെ വിടുകയായിരുന്നു

central university of Kasargod, central university kerala
അദ്ധ്യാപകര്‍ക്കെതിരെ നടപടിയുമായി വീണ്ടും കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വ്വകലാശാല, പകപോക്കലെന്ന് ആരോപണം

ദലിത് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച അദ്ധ്യാപകനും മനുഷ്യാവകാശ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത അദ്ധ്യാപകനുമെതിരെയാണ് നടപടി

t.n.joy, film,c.s venkiteswaran
ലൈഫ് വിത്ത് എ ക്യാപിറ്റല്‍ ‘എല്‍’: എന്നും എപ്പോഴും എവിടെയും

രാഷ്ട്രീയചിന്തകന്‍? മുന്‍ നക്‌സലൈറ്റ് നേതാവ്? സാമൂഹ്യപ്രവര്‍ത്തകന്‍? ദാര്‍ശനികന്‍? നിതാന്തവിദ്യാര്‍ഥി? സംഗീതരസികന്‍? പുസ്തകപ്പുഴു? ബ്യൂട്ടി കണ്‍സള്‍ട്ടന്റ്? പല നിലകളിലാണ് നജ്മൽ ബാബു എന്ന ടി എൻ ജോയ്, അദ്ദേഹത്തെ…

ഗഡ്‌ചിറോലി: 16 ദിവസം പിന്നിടുമ്പോഴും കാണാതായവര്‍ക്കായുള്ള കാത്തിരിപ്പിലാണ് ഈ ഗ്രാമം

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ ‘മാവോയിസ്റ്റ് വേട്ട’ നടന്ന ഗഡ്‌ചിറോലിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ എഡിറ്റര്‍ വിവേക് ദേശ്‌പാണ്ഡെ നടത്തുന്ന അന്വേഷണം.

Chhattisgarh, CRPF personnel, Maoist
നക്‌സൽ വിരുദ്ധ പോരാട്ടത്തിൽ നിന്ന് 12000 പേരെ സിആർപിഎഫ് പിൻവലിക്കും; പകരം ചുമതല യുവാക്കൾക്ക്

നക്‌സൽ സ്വാധീന മേഖലയായ സുക്‌മ, ദന്ദേവാഡ ജില്ലകളിലെ അർദ്ധസൈനികരെയാണ് പിൻവലിക്കുന്നത്

മഹാരാഷ്ട്രയിലെ ഗട്ചിറോലിയില്‍ ഏറ്റുമുട്ടലില്‍ 14 നക്സലുകള്‍ കൊല്ലപ്പെട്ടു

ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന ന​ക്സലുകളായ സിനു, സായ്നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊ​ല്ല​പ്പെ​ട്ട​ത്

p.n gopikrishnan, malayalam ,poet , subrahmanyadas, naxal
ദാസിന്‍റെ അമ്മ*

ഒരറ്റം മണ്ണുമൂടിയ പൊക്കിൾക്കൊടിയുടെ മറ്റേ അറ്റത്ത് ആ അമ്മ പശുവിനെപ്പോലെ വട്ടം ചുറ്റുന്നു. ഒരു ചെറിയ ഭൂമിയുണ്ടാക്കുന്നു

തഥാഗതൻ: നക്‌സലൈറ്റ് രാഷ്ട്രീയത്തെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏക സ്ത്രീ കഥ

‘ഇതിലും ഇരുണ്ട ഒരു രാത്രിയിലായിരുന്നു അവർ ആദ്യം വന്നത്. നിയമത്തിന്റെ വിരലുകൾ വാതിലിൽ മുട്ടി. അച്ഛൻ ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങിപ്പോയി,’ നക്‌സലൈറ്റ് രാഷ്ട്രീയത്തെ ആസ്പദമാക്കി വന്ന മലയാളത്തിലെ…

naxal films, malayalam cinema
നക്‌സലൈറ്റുകളുടെ ജീവിതം പറഞ്ഞ ചിത്രങ്ങളിതാ..

നക്സലൈറ്റുകളുടെ ജീവിതം പറഞ്ഞ ചിത്രങ്ങൾ മലയാള സിനിമയിൽ ഇറങ്ങിയിട്ടുണ്ട്. നക്‌സലൈറ്റുകളുടെ ജീവിതം പൂർണമായി പറഞ്ഞില്ലെങ്കിലും നക്‌സലൈറ്റുകളായ ചില കഥാപാത്രങ്ങളെ ചുറ്റിപറ്റിയുളളതാണ് ഈ സിനിമകൾ. നക്‌സലൈറ്റുകളെ കേന്ദ്ര കഥാപാത്രമാക്കി…

ajitha, aiita, naxalbari, maoist
നക്സലൈറ്റ് രാഷ്ട്രീയം ഇന്നും പ്രസക്തം അജിത നിലപാട് വ്യക്തമാക്കുന്നു

നക്സൽബാരി പ്രസ്ഥാനത്തിന് അന്പത് വയസ്സു തികയുമ്പോൾ അതിന്റെ ആദ്യകാല മുൻനിര പ്രവർത്തകയായിരുന്ന അജിത അന്നത്തെയും ഇന്നത്തെയും കാലത്തെയും എം എൽ രാഷ്ട്രീയത്തെയും വിലയിരുത്തുന്നു.

Naxalbari,naxalite,charumajumdar, vargheese, maoist,
മലയാളി സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ചുവന്ന ചിന്തകൾ

കേരളത്തിന്റെ സാമ്പത്തികരംഗത്തെ കുറിച്ചുളള വൈവിധ്യമാര്‍ന്ന മേഖലകളിൽ നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ നടന്ന ചര്‍ച്ചകളുടെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല

ഇടിമുഴക്കത്തിന്റെ ബാക്കിപത്രം: നക്സൽബാരിയുടെ വർത്തമാനം

ആൾ ബലം കൊണ്ടല്ല, ആശയബലം കൊണ്ട് ഇന്ത്യയിൽ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച നക്സൽബാരി പ്രസ്ഥാനത്തിന് അമ്പത് വയസ്സ് തികയുന്നു. ഇന്നും നിലയ്ക്കാത്ത ചലനങ്ങളുയർത്തുന്ന പ്രസ്ഥാനത്തിന്റെ ഈറ്റില്ലത്തിൽ സംഭവിച്ചതെന്ത്…

Loading…

Something went wrong. Please refresh the page and/or try again.