scorecardresearch

Latest News

Naxalbari News

vatti naxal activist
നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ സഹപ്രവർത്തകൻ വട്ടി നിര്യാതനായി

നക്സലൈറ്റ് ആക്ഷൻ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശിലേരി, തിരുനെല്ലി കേസുകളില്‍ ഏഴ് വര്‍ഷം ജയിൽ വാസം അനുഭവിച്ചു.

k venu, actress attack,
അങ്ങേയറ്റങ്ങളിൽ നിൽക്കുന്ന പ്രതിഭ -കെ. വേണു വിമര്‍ശിക്കപ്പെടുന്നു

ധൈഷണികജീവിതത്തില്‍ കെ. വേണുവിന്റെ സംഭാവനകളെ ആദരപൂര്‍വ്വം പരിഗണിച്ചുകൊണ്ട് തന്നെ “പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം” എന്ന പുസ്തകത്തെ വിമർശനാത്മകമായി വിലയിരുത്തുന്നു. നിർണയവാദത്തെ മറികടക്കാൻ ഈ​ പുസ്തകത്തിൽ വേണുവിന് കഴിഞ്ഞിട്ടില്ലെന്ന്…

kunjulakshmi amma teacher, naxalbari, police action,
ഒരു തലമുറയ്ക്ക് വാതിലും വഴിയും തുറന്നു തന്ന ഒരമ്മ

കേരളം അനീതികളോട് കലഹിച്ച ആ കാലത്തിന് വെളളവും വെളിച്ചവും നൽകിയ അമ്മമാരിലൊരാളായിരുന്നു കുഞ്ഞുലക്ഷ്മിയമ്മ ടീച്ചർ. ‘ചെക്കൻ വിളി’ സമരം മുതൽ അമ്മ അറിയാൻ വരെ വൈവധ്യമാർന്ന ഇടപെടുകൾ…

Latest News
priya as , childrens stories, iemalayalam
താളുകൾക്കിടയിലൊരു മയിൽപ്പീലി

“ഏതായാലും മയിൽ ഒരു പീലി പൊഴിച്ചിട്ടിരുന്നു ലസിതയുടെ മുറ്റത്ത്. തിരിച്ചും മറിച്ചും അവ ളതിന്റെ ഭംഗിനോക്കി. അപ്പോ ഒരു കുഞ്ഞു മഴ വന്നു. ഒപ്പം ആ കാശത്തൊരു…

Srirangapatna mosque, jamia masjid Srirangapatna, tipu sultan
ടിപ്പുകാലത്തെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് അനുമതി വേണം; കര്‍ണാടകയിലും പുതിയ നീക്കവുമായി ഹിന്ദു സംഘടന

ശ്രീരംഗപട്ടണത്തിലെ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മിച്ചതെന്നാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ നിലപാട്

Marital rape, rape, Mary E John, ie malayalam
ഭർതൃ ബലാത്സംഗവും ബലാത്സംഗമാണ്; എന്തുകൊണ്ടാണ് ആധുനിക ഇന്ത്യക്ക് ഇത് അംഗീകരിക്കാൻ മടി?

വൈവാഹിക ബന്ധത്തിനുള്ളിൽ ബലാത്സംഗം നടക്കാമെന്നത് അംഗീകരിക്കാനാവണമെങ്കിൽ കുടുംബമെന്ന സ്ഥാപനത്തെക്കുറിച്ചുള്ള ധാരണ തന്നെ മാറേണ്ടതുണ്ട്

k sudhakaran, congress, ie malayalam
തൃക്കാക്കര ഉതിരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് വിജയിച്ചാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമോ; ചോദ്യവുമായി സുധാകരന്‍

കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണെന്ന് സുധാകരന്‍ അവകാശപ്പെട്ടു

e p jayarajan, cpm
സിൽവർലൈൻ ഉപേക്ഷിക്കില്ല, മാറിയത് സർവേ രീതി മാത്രം: ഇ പി ജയരാജൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് കല്ലിടൽ നിർത്തിയതെന്ന വാദം വെറും ആരോപണം മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു

Gyanvapi mosque, Shivling, Uttar Pradesh
ഗ്യാന്‍വാപി പള്ളി കേസ്: ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവയ്ക്കാന്‍ വാരണാസി കോടതി ഉത്തരവ്

സര്‍വേ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ തിലെ വിവരം എന്താണെന്ന് വെളിപ്പെടുത്തരുതെന്നു ബന്ധപ്പെട്ട കക്ഷികൾക്കു കോടതി കമ്മിഷണര്‍ നിര്‍ദേശം നല്‍കി