
കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട്. ഈ ലോക്ക്ഡൗണ്‍ സമയത്ത് ഞാൻ ഒരുപാട് ആലോചിച്ചു. അങ്ങിനെയാണ് വിവാഹ ബന്ധം അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിയത്
അധികാരികളിൽ നിന്ന് ട്രാവൽ പാസ് എടുത്ത് മേയ് 15 നാണ് നവാസുദ്ദീൻ സിദ്ദിഖി വീട്ടിലെത്തിയത്. മേയ് 25 വരെ ഗൃഹ നിരീക്ഷണത്തിൽ തുടരാൻ നടനോടും കുടുംബത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 15 നാണ് രണ്ടാം സീസണ്‍ നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്യുക
Netflix Sacred Games Season 2 Official Trailer: കഴിഞ്ഞ സീസണിലുണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളേയും സീസണ്‍ ടൂവില്‍ കാണാന്‍ സാധിക്കും.
‘ദി ലഞ്ച് ബോക്സ്’, ‘സെൻസ് ഓഫ് എൻ എൻഡിംഗ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
മൂന്നര പതിറ്റാണ്ടു മുൻപ് മരണത്തെ മുഖാമുഖം കണ്ട, ബാൽ താക്കറെയും ശിവസേനയുടെ ആമ്പുലൻസും രക്ഷകരായെത്തിയ ഒരനുഭവം ഓർത്തെടുക്കുകയാണ് അമിതാഭ് ബച്ചൻ
ഒരുപാട് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് തനിക്ക് അവസങ്ങള്‍ ലഭിച്ചു തുടങ്ങിയതെന്നും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും തന്റെ കരിയറാണ് തനിക്ക് പ്രധാനമെന്നും നവാസുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കി.
ശിവസേന തലവനായിരുന്ന ബാല്‍ താക്കറെയുടെ ജീവചരിത്രമാണ് ചിത്രം പറയുന്നത്
പത്രപ്രവർത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാട്ട് ആണ് ‘താക്കറെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും
ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാട് തന്റെ പിതാവ് ആരായിരുന്നുവെന്ന സത്യത്തെ ഇല്ലാതാക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം
ബിജെപിയെ പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കത്തി വെക്കണമെന്ന അഭിപ്രായം തനിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ഹിന്ദു ദൈവത്തെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാണ് പരാതി
സംവിധായിക നന്ദിത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററിലൂടെ അറിയിച്ചത്
സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ സമീപിച്ചാണ് താരം രഹസ്യമായി കോള്‍ വിവരം ചോര്‍ത്തിയതെന്ന് താനെ പൊലീസ് വ്യക്തമാക്കി
അങ്ങനെ ഒരു നടപടി ശിവസേനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.
പുസ്തകത്തില്‍ സിദ്ദീഖി അനുവാദമില്ലാതെ പേരെടുത്ത് പരാമര്‍ശിച്ച നിഹാരിക സിങ്ങും സുനിത രാജ്വറും ഇതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിച്ച് വന്നയാളാണ് തന്റെ അമ്മയെന്ന് സിദ്ദിഖി
ഒരു സ്ത്രീയായ നിങ്ങള്‍ക്ക് എങ്ങനെ ഇത്തരത്തിലൊരു ചിത്രം എടുക്കാന്‍ തോന്നിയെന്ന് ഒരു ബോര്‍ഡംഗം ചോദിച്ചതായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
ബോളിവുഡിൽ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നടിച്ചാണ് നവാസുദ്ദീന്‍ സിദ്ദിഖി രംഗത്തെത്തിയിരിക്കുന്നത്