അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴു വർഷം തടവ്
കോടതി വിധി കേൾക്കാൻ ഷെരീഫും എത്തിയിരുന്നു
കോടതി വിധി കേൾക്കാൻ ഷെരീഫും എത്തിയിരുന്നു
നവാസ് ഷെറീഫിന്റെ അനുയായികൾ എരുമകളെ വാങ്ങിയത് 23 ലക്ഷം രൂപയ്ക്ക്
അപ്പീലിൽ വിധി വരുന്നത് വരെ തങ്ങളെ സ്വതന്ത്രരാക്കണമെന്ന് മൂവരും റാവൽപിണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു
അര്‍ബുദ ബാധിതയായ ഭാര്യ ആശുപത്രിക്കിടക്കയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നത്.
അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാണ് നവാസ് ഷെരീഫും മകളും ജയിലിലാണ്
രാഷ്ട്രീയ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാനിലെ പട്ടാള സംവിധാനങ്ങള്‍ക്ക് എന്നും സാധിച്ചിട്ടുണ്ട്
ബി ക്ലാസ് തടവുകാർക്ക് സ്വന്തം ചെലവിൽ എസി, ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ലഭിക്കും
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിൽ പത്ത് വർഷത്തെ തടവിനാണ് നവാസ് ഷെരീഫ് ശിക്ഷിക്കപ്പെട്ടത്. മറിയത്തിന് ഏഴ് വർഷം തടവ് ശിക്ഷ അനുഭവിക്കണം
അതേസമയം നവാസ് ഷെരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) പ്രവർത്തകർ ലാഹോർ വിമാനത്താവളത്തിലേക്ക് മാർച്ച് ചെയ്യുകയാണ്
ഒരു മാസത്തിലധികമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഖുല്‍സും കഴിയുന്നത്. ഒരു ഘട്ടത്തില്‍ കോമയിലേക്ക് വീഴുകയും ചെയ്തു
ലാഹോര്‍ വിമാനത്താവളത്തിൽവച്ചു തന്നെ ഇരുവരേയും അറസ്റ്റു ചെയ്യാനാണ് നീക്കം
മകൾ മറിയം ഷെരീഫിന് 7 വർഷവും മരുമകൻ സഫ്ദറിന് ഒരു വർഷവുമാണ് പാക്കിസ്ഥാൻ കോടതി തടവ് വിധിച്ചത്