
ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കുന്ന നവ്യയുടെ വീഡിയോകൾ ഏറെ വൈറലായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ നവ്യയുടെ ജെയ്സൽമർ യാത്രാചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഫൊട്ടൊഗ്രാഫറായ റിഷ്ലാൽ ഉണ്ണികൃഷ്ണ്നാണ് ചിത്രങ്ങൾ പകർത്തിയത്
മലയാളികളുടെ പ്രിയതാരം നവ്യ നായരുടെ മകൻ സായ് കൃഷ്ണ ഫുഡ്ബോൾ കാണാൻ ഖത്തറിലെത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
മകൻ സായി കൃഷ്ണയുടെ 12-ാം പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നവ്യ
നര്‍ത്തകി കൂടിയായ നവ്യയ്ക്കായി നടരാജനും ചിലങ്കയുമൊക്കെ ഉള്‍പ്പെടുന്ന ഡിസൈനിലുളള കേക്കാണ് സുഹൃത്തുക്കള്‍ ഒരുക്കിയത്
കൃഷ്ണന്റെ സ്നേഹിതയായ രാധയായാണ് നവ്യ ആരാധകര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്
ഗുരുവായൂർ ക്ഷേത്രസന്ദർശനം നടത്തിയതിനു ശേഷം നവ്യ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടുന്നു
നവരാത്രി ആഘോഷത്തിനായി ഒത്തുച്ചേർന്ന് ബോളിവുഡിലെയും മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും താരങ്ങൾ
തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
കല്യാൺ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ
റിസോര്‍ട്ടില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ പങ്കു വച്ച ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്ത ആള്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് നവ്യ
നവ്യ പങ്കുവച്ച പത്രകുറിപ്പിനൊപ്പം ആലപ്പുഴ ജില്ലാ കലോത്സവത്തിലെ ആ പഴയ കലാപ്രതിഭയും ശ്രദ്ധ നേടുന്നു
” വി ധന്യ, കലാതിലകം ഹൈസ്കൂൾ വിഭാഗം, ബഥനി ബാലികമഠം ഹൈസ്കൂൾ നങ്ങ്യാർകുളങ്ങര,” കലോത്സവ ഓർമകൾ പങ്കിട്ട് നവ്യ
നന്ദനത്തിലെ ‘കാർമുകിൽവർണ്ണന്റെ ചുണ്ടിൽ’ എന്ന ഗാനരംഗം ചിത്രീകരിച്ചത് മലയാളസിനിമയിലെ മറ്റൊരു പ്രശസ്ത സംവിധായകൻ
മലയാളത്തിനൊപ്പം തമിഴിലും കന്നടയിലുമെല്ലാം സജീവമാണ് താരം
ചിരിയടക്കിയിരിക്കുന്ന നവ്യയുടെ മകൻ സായിയേയും വീഡിയോയിൽ കാണാം
മകൻ സായിയെ സ്കൂളിൽ കൊണ്ടുപോയി ആകാൻ നേരമെടുത്ത ചിത്രം നവ്യ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. അത് സംബന്ധിച്ച മാധ്യമ വാർത്തയ്ക്ക് കീഴിൽ വന്ന ട്രോൾ കമന്റാണ് നവ്യ പങ്കുവച്ചത്
മകനെ സ്കൂളിലാക്കാൻ നേരിട്ടെത്തി നവ്യ
Loading…
Something went wrong. Please refresh the page and/or try again.