അമൃത്സര്‍ ട്രെയിനപകടം: മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കുമെന്ന് നവ്ജ്യോത് സിങ് സിദ്ദു അവരുടെ വിദ്യഭ്യാസവും മറ്റ് ചെലവുകളും വഹിക്കും. ഭര്‍ത്താവിനെ നഷ്ടമായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുമെന്നും സിദ്ദു വ്യക്തമാക്കി
കോണ്‍ഗ്രസിന് പഞ്ചാബില്‍ ആശ്വാസം: കൊലക്കേസില്‍ സിദ്ദുവിനെ സുപ്രീം കോടതി വെറുതെ വിട്ടു കൊലക്കേസില്‍ സിദ്ദുവിനെ വെറുതെ വിട്ട കോടതി കൊല്ലപ്പെട്ട വ്യക്തിയെ മുറിവേല്‍പ്പിച്ചതിന് 1000 രൂപ പിഴ വിധിച്ചു
ഗുരുദാസ്പൂര്‍ വിജയം: രാഹുല്‍ ഗാന്ധിക്ക് ‘വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ദീപാവലി സമ്മാനം’: സിദ്ദു പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഘോഷം തുടങ്ങിക്കഴിഞ്ഞു