നവ്ജ്യോത് സിങ് സിദ്ദുവിന്റെ രാജി സ്വീകരിച്ച് അമരീന്ദര്‍ സിങ്
കോണ്‍ഗ്രസ് അദ്ധ്യക്ഷന് അദ്ദേഹം അയച്ച രണ്ടു വരി രാജിക്കത്ത് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടിരുന്നത്
കോണ്‍ഗ്രസ് അദ്ധ്യക്ഷന് അദ്ദേഹം അയച്ച രണ്ടു വരി രാജിക്കത്ത് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടിരുന്നത്
മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുളള തർക്കം രൂക്ഷമായതാണ് സിദ്ദു രാജി വയ്ക്കാൻ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
നുണകളുടെ തലവന്‍, വിഭജന നായകന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍, ഇതൊക്കെയാണ് മോദി
ജനങ്ങള്‍ ദേശീയത പഠിക്കേണ്ടത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നാണെന്നും സിദ്ദു
ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 72 മണിക്കൂര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് വിലക്ക്.
ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കണമെന്ന് സിദ്ദു
തങ്ങളുടെ നീക്കത്തിലൂടെ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് രണ്ട് കൂട്ടരും ആലോചിക്കണമെന്നും സിദ്ദു
ആരെയെങ്കിലും പുറത്താക്കുന്നതോ വിലക്കുന്നതോ പരിഹാരമല്ലെന്നും ശാശ്വത പരിഹാരമാണ് കണ്ടത്തേണ്ടതെന്നും കപില്‍ ശര്‍മ്മ
ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സംശയാസ്പദമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
അജ്മല്‍ കസബ്, യാക്കൂബ്, ഇശ്രത് ജഹാന് എന്നിവരെ പോലെയുള്ള മുസ്ലിം യുവത്വത്തെയല്ല, എ.പി.ജെ.അബ്ദുല്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് ഇന്ത്യക്ക് ആവശ്യമെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു
കോണ്‍ഗ്രസിന് വേണ്ടി 17 ദിവസത്തിനുളളില്‍ 70 പൊതുപരിപാടികളിലാണ് അദ്ദേഹം പ്രസംഗിച്ചത്
ഇന്ത്യയുമായി സംസ്കാര സമ്പന്നമായ പരസ്പര ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്