ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ഹൈന്ദവ ഉത്സവമാണ് നവരാത്രി. അവസാന മൂന്നു ദിനങ്ങള്‍ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നറിയപ്പെടുന്നു. വിജയദശമി ദിനത്തിലാണ് വിദ്യാരംഭം. വിദ്യാരംഭം മുഹൂര്‍ത്തം സമയത്ത് കുട്ടികള്‍ ആദ്യമായി അക്ഷരം കുറിക്കും.
<img src="https://images.indianexpress.com/2019/09/dushhera_759.jpg?w=759&h=422&imflag=true" alt="dussehra, dussehra 2019, dussehra 2019 date in india, when is dussehra, when is dussehra 2019, dussehra date 2019, dussehra festival, dussehra 2019 date india, dussehra india 2019, when is dussehra in 2019, when is dussehra 2019 in india, dussehra 2019 date in india calendar, dussehra 2019 in india calendar” width=”759″ height=”422″ />
Navarathri or navaratri or navratri is a Hindu festival that spans nine nights and is celebrated every year in the autumn. The festival concludes with durgashtami, mahanavami and vijayadashami. Vidyarambham ritual is conducted on a predetermined vidyarambham muhurtham on the vijayadashami day.Read More
ലോക്ക് ഡൗൺ കാലത്ത് ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച കാഴ്ചകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അതിഥി തൊഴിലാളികളുടെ പലായനം. അതിന്റെ നേര്‍ക്കാഴ്ചയായാണ് ഇത്തവണ ദുര്‍ഗയ്ക്ക് ഇങ്ങനെ ഒരവതാരം.
Vidyarambham 2019: കേരളത്തിലെ വിഖ്യാത സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാൽ…
Vidyarambham 2019: കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു. നവരാത്രി നാളിലെ വിജയദശമി ദിനത്തിലാണ് വിദ്യാരംഭം ചടങ്ങ് നടത്തുക
മനുഷ്യ മനസ്സുകളില്‍ മാത്രമല്ല പ്രകൃതിയിലും സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ദുര്‍ഗാ പൂജ നിറങ്ങള്‍ വാരിയെറിയുന്നുണ്ട്. എല്ലാ മേഖലയിലും ഒരു വാര്‍ഷിക വിളവെടുപ്പ് നടക്കുന്നതും ഇക്കാലത്ത് തന്നെ. ബംഗാളികളെ ഏറ്റവുമധികം…