
മുരടിച്ചു നിൽക്കുന്ന കറിവേപ്പ് ചെടിയെ എളുപ്പത്തിൽ വളർത്തിയെടുക്കാം, ഇതാ ചില ടിപ്സ്
വംശനാശ ഭീഷണി നേരിടുന്ന ആമഇനമായ ഭീമൻ ആമയെയും അതിന്റെ മുട്ടിയിടൽ ആവാസ വ്യവസ്ഥയെയും കേരളത്തിലെകാസർഗോഡ് കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ഭീമനാമയുടെ മുട്ടയിടൽ കേന്ദ്രം കണ്ടെത്തുന്നത്
ഈ വർഷം മുംബൈ നഗരത്തിൽ എത്തിയ ഫ്ലമിംഗോകളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായെന്നാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകൾ
എനിക്ക് ഒന്നും പറയാനില്ല. കസേരയിലിരുന്ന് പത്രം നിവർത്തുമ്പോൾ കല്യാണം വിളിക്കാൻ തന്നെയാണോ അവർ വന്നതെന്ന് ശങ്ക തോന്നി. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി വളർത്തിയ…
ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ ഇല്ലാതാക്കുന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുത ടവര്‍ നിര്‍മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
ദിവസവും 5 മിനിറ്റെങ്കിലും പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കുന്നത് മനുഷ്യരെ ഉന്മേഷരാക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്
കേരളത്തിന്റെ പക്ഷിനിരീക്ഷണ ചരിത്രത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് യുവനിരീക്ഷകരുടെ ഈ കണ്ടെത്തല്‍
“മാടത്തകൾ ഞങ്ങൾക്ക് കുട്ടിക്കാലത്തിന്റെ പക്ഷികളാണ്. അന്ന് മറുപേരായ കവളംകാളികൾ എന്നാണ് ഞങ്ങളുടെ നാട് അവയെ വിളിച്ചിരുന്നത്” പെരുമഴക്കാലത്തെ കാഴ്ചകളിലേയ്ക്ക് പറന്നിറങ്ങിയ പക്ഷികളെ കുറിച്ച് കഥാകൃത്തായ ലേഖകൻ
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നാനൂറിലധികം നക്ഷത്ര ആമകളെയാണ് ചിന്നാറിലെ വന്യജീവി സങ്കേത്തിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്
1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
വലിയ ദുരന്തങ്ങൾ ഭൂമിയിൽ ഉണ്ടാക്കാൻ പോകുന്നുവെന്നതിന്റെ സൂചനകൾ പ്രകൃതി നൽകിത്തുടങ്ങിയിരിക്കുന്നു
പേപ്പർ പേനകൾക്കും പ്ലാസ്‌റ്റിക് പേനകൾക്കും പകരം വീണ്ടും റീഫിൽ ചെയ്‌ത് ഉപയോഗിക്കാവുന്ന മഷി പേനകൾ വ്യാപകമാക്കാനുളള പെൻഡ്രൈവ് എന്ന കാംപെയ്‌നാണ് ലക്ഷ്‌മിയെ ശ്രദ്ധേയയാക്കുന്നത്.
വളരുന്നതനുസരിച്ച് കാടിനോടും പടം പിടുത്തതോടുമുള്ള ഇഷ്ടം കൂടി വന്നു. ആ ഇഷ്ടമാണ് സാദിഖിനെ ഇന്ന് അറിയപ്പെടുന്ന വന്യജീവി ഫൊട്ടോഗ്രഫറാക്കുന്നത്.
സ്വന്തം വീടിനും നാടിനും ചുറ്റുമുളള കാഴ്ചകളെ അകിയ കോമാച്ചി എന്ന ഈ ആറാംക്ലാസ്സുകാരി കണ്ടെത്തുമ്പോൾ ആ ദൃശ്യങ്ങൾക്ക് വ്യത്യസ്തമായ ഒരു ചാരുത കാണാനാകും
Neelakurinji Flower Images: നീലഗിരിയിലെ നീലക്കുറിഞ്ഞി പൂക്കാലം ആറ് ഫൊട്ടോഗ്രാഫർമാരെടുത്ത ഫൊട്ടോകൾ കാണാം
ഓരോ ചിത്രങ്ങളും ഓരോ കഥകൾ പറയുന്നതായും തോന്നും