scorecardresearch
Latest News

National Highway

ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ്കിൽ മറ്റുള്ളവ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ ദേശീയപാതകളിൽ മിക്കവയും രണ്ടുവരിയാണ് (ഇരുദിശയിലേക്കും ഉൾപ്പെടെ). ഏതാണ്ട് 67,000 കി.മീ (220,000,000 അടി) നീളത്തിൽ ദേശീയപാതകൾ‌ വ്യാപിച്ച് കിടക്കുന്നു; അതിൽത്തന്നെ ഏകദേശം 200 കി.മീ (660,000 അടി)[1] എക്സ്പ്രസ് വേ എന്ന വിഭാഗത്തിൽപ്പെടുന്നു. ദേശീയപാതകളിൽ 10,000 കി.മീ (33,000,000 അടി) നീളം നാലുവരിപ്പാതയോ അതിൽക്കൂടുതലോ ആണ്. ഇന്ത്യയിലെ ആകെ റോഡ്ശൃംഖലയുടെ 2 ശതമാനം മാത്രമാണ് ദേശീയപാതയെങ്കിലും മൊത്തം വാഹനഗതാഗതത്തിന്റെ 40 ശതമാനവും ഇതിലൂടെയാണ്.[2] ഇന്ത്യയിലെ ദേശീയപാതകളുടെ വൻതോതിലുള്ള വികാസം ലക്ഷ്യമിട്ട് ദേശീയപാത വികസനപദ്ധതി എന്ന ഒരു സർക്കാർ-സ്വകാര്യ പങ്കാളിത്തപദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്.
Read More

National Highway News

national highway, track rules,car, bus, truck
ദേശീയപാതകളിലെ ലെയിൻ നിയമം: വാഹനമോടിക്കേണ്ടത് എങ്ങനെ?

നാലുവരി, ആറുവരി ദേശീയപാതകളിൽ ഡ്രൈവിങ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്താണ് ഈ നിയമങ്ങൾ?

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan
ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകള്‍ നന്നാക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം

ദേശീയപാതയിൽ മാത്രമല്ല അപകട മരണങ്ങൾ, റോഡുകളിൽ എന്താണ് സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan
സ്‌കൂട്ടര്‍ യാത്രികന്റെ മരണം: ഇടപെട്ട് ഹൈക്കോടതി, ദേശീയപാതയിലെ കുഴികള്‍ ഉടൻ അടയ്ക്കാന്‍ നിര്‍ദേശം

സ്‌കൂട്ടര്‍ യാത്രികനായ എറണാകുളം മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍ മരിച്ചതിനെത്തുടർന്നാണു കോടതിയുടെ ഇടപെടൽ

NHAI, national highway
വീണ്ടും ബി ഒ ടി രീതിയിലേക്ക് മാറാൻ ദേശീയപാത അതോറിറ്റി; പുതിയ പദ്ധതികൾ കൈമാറും

2011-12ൽ അനുവദിച്ച പദ്ധതികളിൽ 96 ശതമാനവും ബിഒടി (ടോൾ) രീതിയിൽ ആയിരുന്നു. എന്നാൽ ഇത് ക്രമേണ ഇല്ലാതായി

പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യം; ആരിഫിനെ തള്ളി ആലപ്പുഴ ജില്ലാ നേതൃത്വവും

ആരിഫിനെ തള്ളിയായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചത്

ദേശിയപാത പുനര്‍നിര്‍മാണം: റോഡ് സഞ്ചാരയോഗ്യമാക്കണം, കത്തില്‍ മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട: ആരിഫ്

ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പുനര്‍നിര്‍മാണം നടന്നത്

Kuthiran Tunnel, Kuthiran first tunnel, Kuthiran second tunnel, Kerala Government, PA Muhammed Riyas, Adv PA Muhammed Riyas, മുഹമ്മദ് റിയാസ്, കുതിരാൻ തുരങ്കം, national highway authority, malayalam news, kerala news, news in malayalam, malayalam latest news, latest news in malayalam, palakkad news, threissur news, thrissur, palakkad, പാലക്കാട്, തൃശൂർ,ie malayalam, indian express malayalam
കുതിരാന്‍ രണ്ടാം തുരങ്കം പൂര്‍ത്തിയാക്കാന്‍ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഓരോ രണ്ടാഴ്ചയിലും ചെയ്യേണ്ട പ്രവൃത്തികളുടെ ചാര്‍ട്ടിനു സെപ്തംബര്‍ ആദ്യ വാരം യോഗം ചേര്‍ന്ന് രൂപം നൽകും

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി

പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു

Kuthiran Traffic
യുദ്ധകാലാടിസ്ഥാനത്തിൽ പണി പുരോഗമിക്കുന്നു; കുതിരാനിലെ ഒരു ടണൽ മാർച്ചിൽ തുറക്കും

പ്രോജക്ട് ഡയറക്ടറുടെ അനുമതി വേണമെന്നും വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി

Kuthiran Traffic
കുതിരാൻ തുരങ്കപാത: പണി നീളുന്നത് സാമ്പത്തിക പ്രശ്‌നം കാരണമെന്ന് ദേശീയപാത അതോറിറ്റി

രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളും പണി വൈകാൻ കാരണമായെന്ന് ദേശീയപാത അതോറിറ്റി

PS Sreedharan Pillai, Thomas Issac
തോമസ് ഐസക്കിനെതിരെ ശ്രീധരന്‍പിള്ള കേസ് നല്‍കി; പത്ത് കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം

കേസ് താന്‍ ജയിക്കുമെന്നും നഷ്ടപരിഹാരത്തുക ശബരിമല സമരത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തര്‍ക്കു നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു

NH, national highway, development, Kerala, PWD, discussion, നാഷ്ണൽ ഹൈവേ, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
ദേശീയപാത വികസനം: കേരളത്തിന്റെ ആവശ്യങ്ങൾ ഗതാഗത മന്ത്രാലയത്തെ അറിയിച്ചു

കേരളത്തിന്റെ ആവശ്യം ദേശീയപാത അതോറിട്ടിയെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും ബോധ്യപ്പെടുത്തിയതായി പ്രിന്‍സിപ്പള്‍ സെക്രട്ടറി

ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനമില്ലെന്ന് നിതിന്‍ ഗഡ്കരി; വിജ്ഞാപനം റദ്ദാക്കി

അൽഫോൺസ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് വിജ്ഞാപനം റദ്ദാക്കിയതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി

ps Sreedharan Pillai, പിഎസ് ശ്രീധരൻ പിളള, BJP, ബിജെപി, ie malayalam, ഐഇ മലയാളം
‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്തിനാ പ്രതികാരം ചെയ്യുന്നത്’; മുഖ്യമന്ത്രിക്ക് ശ്രീധരന്‍പിള്ളയുടെ മറുപടി

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് വാട്ടര്‍ലൂ ആയിരിക്കുമെന്നും ശ്രീധരൻപിള്ള

kodiyeri, cpm, kerala news, kodiyeri balakrishnan
കേരളം വികസിക്കരുതെന്ന സങ്കുചിത മനസ് കേന്ദ്ര സര്‍ക്കാരിനുണ്ടാകാന്‍ പാടില്ല: കോടിയേരി ബാലകൃഷ്ണന്‍

വികസന പദ്ധതികള്‍ ഏറ്റെടുത്ത്‌ നടപ്പാക്കുന്നതില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ രാജ്യത്തിന്‌ തന്നെ മാതൃകയായ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും കോടിയേരി

Toll Collection, Toll Plaza, toll, Eranakulam, പൊന്നാരിമംഗലം ടോൾ പ്ലാസ, വല്ലാർപാടം ടോൾ, കൊച്ചിയിലെ ടോൾ റോഡുകൾ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ്, Vallarpadam, Road toll collection in eranakulam kalamaserry vallarppadam container road, protest, പ്രതിഷേധം
കൊച്ചി കണ്ടെയ്‌നർ റോഡിൽ ടോൾ പിരിവ് മാറ്റിവെച്ചു; തീരുമാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്

സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് തുടങ്ങാൻ അനുവധിക്കു എന്ന നിലപാടിലാണ് നാട്ടുകാർ

Loading…

Something went wrong. Please refresh the page and/or try again.